കല്യാണത്തിനണിഞ്ഞ ആഭരണങ്ങൾ ഉപേക്ഷിച്ച്‌ നയൻ‌താര അണിയാൻ താലി ചരട് മാത്രം

കുറച്ചു ദിവസം മുൻപ്പ് ആണ് നയൻതാരയുംവിഘ്നേഷ് ശിവനും തമ്മിൽ കല്യാണം കഴിഞ്ഞു എന്ന വാർത്ത സിനിമ പ്രേമികൾ അറിഞ്ഞത് , ഏഴു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതിരയായിരിക്കുകയാണ് നയൻതാരയുംവിഘ്നേഷ് ശിവനും. നയൻതാരയും വിഘ്നേഷ് ശിവനും ഒരു സിനിമാ സെറ്റിൽ തുടങ്ങിയ പ്രണയം ആണ് ഇപ്പോൾ കല്യാണത്തിൽ അവസാനിച്ചിരിക്കുന്നത് , ഇരുവരും ചെന്നൈയിൽ ഒരു അടുപ്പമുള്ള ചടങ്ങിൽ വിവാഹിതരായി. ആരാധകർ കാത്തിരുന്ന വിവാഹചിത്രം പുറത്തു വന്നു. നയൻതാര – വിഗ്‌നേഷ് വിവാഹ ചിത്രം പുറത്തായ ഉടനെ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. മഹാബലിപുരത്ത് അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു നയൻതാരയും വിഗ്‌നേഷും വിവാഹിതരായത്.

 

എന്നാൽ ഏറ്റവും കൂടുതൽ ആകർഷണം നേടിയത് നയൻതാരം കല്യാണം ദിവസം അണിഞ്ഞ ആഭരണങ്ങൾ ആണ് കോടികൾ വിലവരുന്ന ആഭരണങ്ങൾ ആണ് കഴുത്തിൽ അണിഞ്ഞിരിക്കുന്നത് എല്ലാവരുടെയും ശ്രെദ്ധ അതിൽ തന്നെ ആയിരുന്നു , എന്നാൽ കല്യാണ ദിവസം മാത്രം ആണ് ഈ ആഭരണങ്ങൾ ഇല്ല, ഇട്ടതു എന്നാൽ കല്യാണം കഴിഞ്ഞുള്ള ദിവസങ്ങളിൽ എല്ലാം ഒരു താലി മാല മാത്രം ആണ് ഉണ്ടായിരുന്നത് എന്നാൽ ഇതിനെ കുറിച്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *