ബ്ലസിലിയെ വേദനിപ്പിച്ചു ഡെയ്സി കണ്ണുനിറഞ്ഞു ലൈവിൽ

ബി​ഗ് ബോസ് മലയാളം സീസൺ നാലിന്റെ മുപ്പത്തി ആറാമത്തെ എപ്പിസോഡായ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങളായിരുന്നു അരങ്ങേറിയത്. അപ്രതീക്ഷിതമായുള്ള ഡെയ്സിയുടെയും എലിമിനേഷൻ ബി​ഗ് ബോസ് വീടിനെ ആകെ സങ്കടത്തിൽ ആഴ്ത്തിയിരിക്കുകയാണ്. ഷോയിൽ ഡെയ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു സൂരജ്. ഷോ തുടങ്ങിയത് മുതലുള്ള ഇരുവരുടെയും സൗഹൃദം പ്രേക്ഷകരും ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ ഡെയിയുടെ പടിയിറക്കം താങ്ങാനാകാതെ പ്രേക്ഷകർ ഉണ്ടായിരുന്നത് എന്നാൽ ഇപ്പോൾ .അതേസമയം, പ്രേക്ഷകരുടെ തീരുമാനത്തിൽ താൻ വിശ്വസിക്കുന്നുവെന്നാണ് മോഹൻലാലിനടുത്തെത്തിയ ഡെയ്സി പറഞ്ഞത്. പുറത്ത് പോകണമെന്ന് തനിക്ക് ആഗ്രഹം ഇല്ലായിരുന്നുവെന്ന് ഡെയ്സി പറയുന്നു. അഭിപ്രായങ്ങൾ തുറന്ന് പറയുന്ന ആളാണ്, നിലപാടുകൾ ഉണ്ടായിരുന്നു, വഴക്കുണ്ടാക്കും.

 

 

പിന്നെ എന്താണ് പ്രേക്ഷകർ ഇങ്ങനെ തീരുമാനിച്ചതെന്ന് മോഹൻലാൽ ഡെയ്സിയോട് ചോദിക്കുന്നു. അറിയില്ല, പുറത്ത് പോയി എപ്പിസോഡുകൾ കണ്ടാലേ അറിയാനാകൂവെന്നും അകത്ത് നിൽക്കാൻ വളരെ പ്രയാസമാണെന്നും ഡെയ്സി പറയുന്നു. ഇത്രയും വലിയൊരു പ്ലാറ്റ്ഫോം കിട്ടിയത് തന്നെ വലിയൊരു ഭാഗ്യമാണ്. സൂരജിനെ ഭയങ്കരമായി മിസ് ചെയ്യും. എനിക്ക് അവനെ ഒത്തിരി ഇഷ്ടമാണെന്നും ഡെയ്സി പറയുന്നു. എന്നാൽ ഇപ്പോൾ ബ്ലേസ്‌ലിയെ സപ്പോർട്ട് ചെയ്തു ആണ് തരാം രംഗത്ത് വന്നരിക്കുന്നത് , പലതരത്തിൽ ഉള്ള സിബെർ അറ്റാക്കുകൾ ആണ് നേരിട്ടുകൊണ്ടിരിക്കുന്നത് എന്നും വ്യക്തം ആക്കി ,

Leave a Reply

Your email address will not be published. Required fields are marked *