ജീവിക്കാൻ വേണ്ടി ഈ 10 വയസ്സുകാരൻ ചെയ്യുന്നത് കണ്ടോ..! (വീഡിയോ)

എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് പറയുന്ന യുവാക്കൾ ഉള്ള നാടാണ് നമ്മുടെ കേരളം. ആവശ്യത്തിന് ഭക്ഷണവും, നല്ല ആരോഗ്യവും ഉണ്ടായിട്ടും പണിക്ക് പോകാൻ മടികാണിക്കുന്ന നിരവധിപേർ നമ്മുക്ക് ചുറ്റും ഉണ്ട്. എന്നാൽ അത്തരക്കാർ യദാർത്ഥത്തിൽ ഈ കൊച്ചു പയ്യനെ കണ്ടുപഠിക്കണം.

ജീവിക്കാൻ വേണ്ടി തന്റേതായ രീതിയിൽ ജീവിത മാർഗം കണ്ടെത്തി, ജോലി ചെയ്ത് ജീവിക്കുന്ന കാഴ്ച. 18 ഇരുപതും വയസ്സ് ആയിട്ടും വീട്ടുകാരുടെ ചിലവിൽ ജീവിക്കാൻ ഇഷ്ടപെടുന്ന നിരവധിപേർ ഉണ്ട്. എന്നാൽ സ്വന്തം കുടുംബത്തിനെ വേണ്ടി എത്ര വേണമെങ്കിലും കഷ്ടപ്പെടും എന്ന് പറയുന്ന ഇവനെ കണ്ട് കേരളത്തിലെ യുവാക്കൾ പേടിക്കണം.. വീഡിയോ കണ്ടുനോക്കു..

English Summary:- Our Kerala is a country where there are youngsters who say that despite everything, there is nothing. There are many people around us who hesitate to go to work despite having enough food and good health. But such people should actually learn from this little boy.

The sight of living by working and living, finding a way of life in his own way in order to live. There are many people who, even after being 18 and 20 years old, prefer to live at the expense of their families. But the youth of Kerala should be afraid of him who says that he will suffer as much as he wants for his family.

Leave a Reply

Your email address will not be published. Required fields are marked *