ബിഗ്ഗ്‌ബോസ് വീട്ടിൽ പൊട്ടിക്കരച്ചിൽ,ഏവരുടെയും തങ്കകുടമായ റോൺസൺ പുറത്തായി

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനത്തിലേക്ക് അടുക്കുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഫിനാലെയ്ക്കുള്ളത്. കപ്പ് ഉയർത്താൻ നന്നായി പരിശ്രമിക്കണമെന്ന് മത്സരാർഥികളും തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുണ്ട്.കപ്പ് നേടണമെന്ന് ആത്മാർഥമായി ആ​ഗ്രഹിക്കുന്നവരിൽ ഒരാളാണ് റിയാസ് സലീം. ഉറ്റ ചങ്ങാതിമാരായിരുന്ന ജാസ്മിനും നിമിഷയും പോയ ശേഷം റിയാസിനെ എല്ലാത്തരത്തിലും സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കുന്ന ഒരേയൊരു വ്യക്തി റോൺസൺ മാത്രമാണ്.

 

 

 

ലക്ഷകണ്ണക്കിന് ആരാധകർ ഉള്ള പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റിഷോയാണ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബിഗ്ഗ് ബോസ്സ്. ബിഗ്ഗ് ബോസ് സീസൺ 4 അവസാന ആഴ്ച്ചകളിലേക്ക് നീങ്ങുകയാണ്. ഈ ആഴ്ച്ചയിൽ ബിഗ്ഗ് ബോസ് വീടിനോട് വിട പറഞ്ഞത്. വിനയ് മാധവാണ്. റോൺസൺ പോകുമെന്നാണ് ഞാൻ പ്രതീക്ഷിച്ചതു. അത് റോൺസനോടുള്ള ദേഷ്യം ഒന്നുമല്ല ഇനി അത് പറഞ്ഞുണ്ടാക്കരുത് . റോൺസൺ ടാസ്കിൽ എല്ലാം നല്ല പ്രകടനം ആണെങ്കിലും പുള്ളിക്ക് അവിടെ നിൽക്കാൻ താൽപ്പര്യമെയില്ല എന്ന് നാഴികക്ക് നാൽപതു വട്ടവും പറഞ്ഞും പ്രവർത്തിച്ചും നടക്കുന്നത് കൊണ്ടാണ് .കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *