മകളേയും കൂട്ടി കർമ്മങ്ങൾ ചെയ്യുന്ന മീനയെ കണ്ട് കണ്ണുനിറഞ്ഞ് പ്രിയപ്പെട്ടവർ
തെന്നിന്ത്യൻ നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച വൈകീട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണകാരണം. ബംഗളൂരുവിൽ സോഫ്റ്റ്വെയർ എൻജിനീയർ ആയ വിദ്യാസാഗർ കുറച്ചു വർഷങ്ങളായി ശ്വാസകോശ രോഗങ്ങൾക്കു ചികിത്സയിൽ ആയിരുന്നു.ഇതിനിടെയാണ് കഴിഞ്ഞ ജനുവരിയിൽ കോവിഡ് ബാധിച്ചത്. കോവിഡ് മുക്തനായെങ്കിലും ആരോഗ്യ സ്ഥിതി വഷളായി.
ശ്വാസകോശം മാറ്റിവെക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചെങ്കിലും അവയവദാതാവിനെ കിട്ടാത്തതുകൊണ്ട് ശസ്ത്രക്രിയ നീണ്ടുപോയി. വെൻറിലേറ്റർ സഹായത്തിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത് , എല്ലാവരെയും വിഷമത്തിൽ ആക്കുകയും ചെയ്തു , മകളേയും കൂട്ടി കർമ്മങ്ങൾ ചെയ്യുന്ന മീനയെ കണ്ട് കണ്ണുനിറഞ്ഞ് പ്രിയപ്പെട്ടവർ പറഞ്ഞത് , വലിയ ഒരു ജനപ്രവാഹം താനെ ആയിരുന്നു അവിടെ ഉണ്ടായിരുന്നത് , തെന്നിന്ത്യൻ സിനിമ ലോകത്തെ താനെ കണ്ണീരിൽ ആക്കിയിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,