ആനയുടെ മുകളിൽ നിന്നുകൊണ്ട് കാണിക്കുന്ന തോന്നിവാസം ഇതാണോ ആനപ്രേമം

ആനകളെ പല ഉത്സവങ്ങളിലും കൊണ്ട് വരുന്ന ഒരു പ്രവണത ആണ് നമ്മൾക്ക് മലയാളികൾക് ഉള്ളത് ആനകൾ ഉള്ളത് പൂരങ്ങൾക്കും മറ്റു പരിപാടികൾക്കും ഒരു ആഴക്കു തന്നെ ആണ് , എന്നാൽ നമ്മൾ ആനകളെ ഒരു ദൈവത്തിന് തുല്യം ആയിട്ടു ആണ് കാണുന്നത് , എന്നാൽ ചില ആളുകൾ ആനകളെ ആഘോഷത്തിന്റെ ഇടയിൽ അങ്ങിനെ ഒന്നും കാണാറില്ല , എന്നാൽ അങ്ങിനെ അന്നയോട് വളരെ മോശം ആയി പെരുമാറുകയും ചെയ്യാറുണ്ട് , അങ്ങിനെ ഉള്ള ഒരു വീഡിയോ ആണ് ഇത് , ആനയുടെ പുറത്തു കയറി നിന്നും ആണ് ആഘോഷത്തിന്റെ ഇടയിൽ ഡാൻസ് കളിക്കുന്നത് ,

 

 

എന്നാൽ ഇങ്ങനെ ഒന്നും ചെയ്യാൻ അനുവദിക്കാതെ നിൽക്കേണ്ട പാപ്പാന്മാർ ഒന്നും അറിയാതെ പോലെ നിൽകുന്നതും കാണാം , ആന പ്രേമം എന്നു പറഞ്ഞു ആനകളെ വേദനിപ്പിക്കുകയുമാണ് , ആനകൾക്കു ഉണ്ടാവുന്ന വേദനയും വിഷമവും ആനയുടെ മുകളിൽ കയറി നിൽക്കുന്നവർക്ക് അറിയില്ല,ഇങ്ങനെ കയറിയ നിന്നും ചില സമയങ്ങളിൽ ആനകൾ ഇടയൻ സാധ്യതയും ഉണ്ട്, വളരെ അപകടം നിറഞ്ഞ ഒരു കാര്യം തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *