ധന്യ പുറത്തേക്ക്,10 ലക്ഷം രൂപയും കൊണ്ട് പുറത്തു വന്നു

മലയാളം ബി​ഗ് ബോസ്സീ സൺ നാല് അവസാനിക്കാൻ ഇനി നാല് ദിവസം മാത്രമാണ് ബാക്കി. ധന്യ, സൂരജ്, ബ്ലെസ്ലി, റിയാസ്, ലക്ഷ്മി പ്രിയ, ദിൽഷ എന്നിവരാണ് ഫൈനൽ സിക്സിൽ എത്തിയിരിക്കുന്നത്. ഇവരിൽ ആരാകും ടൈറ്റിൽ വിന്നറാകുക എന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ. ഷോയുടെ അവസാനവാരത്തെ ടാസ്ക്കുകളും രസകരമാബി​ഗ് ബോസിന്റെ തൊണ്ണൂറ്റി ആറാമത്തെ എപ്പിസോഡ് തുടങ്ങിയത് മോണിം​ഗ് ടാസ്കോട് കൂടിയാണ്. ബി​ഗ് ബോസ് മലയാളം സീസൺ നാലിലെ ഫിനാലെ വീക്കിൽ പ്രേക്ഷക പിന്തുണയുടെ അഭാവത്താൽ വീട്ടിൽ നിന്നും മിഡ് വീക്ക് എവിക്ഷനിലൂടെ പുറത്തുപോകണമെന്ന് ആ​ഗ്രഹിക്കുന്ന വ്യക്തി ആരാണെന്നും അതിന് കാരണമെന്താണെന്നും ഓരോരുത്തരായി പറയുക എന്നതായിരുന്നു ടാസ്ക്. ബ്ലെസ്ലി- ധന്യ, ധന്യ- ബ്ലെസ്ലി, റിയാസ്-ബ്ലെസ്ലി, ദിൽഷ- ധന്യ, സൂരജ്- ബ്ലെസ്ലി,

 

ലക്ഷ്മി പ്രിയ- ബ്ലെസ്ലി എന്നിങ്ങനെയാണ് മത്സരാർത്ഥികൾ പറഞ്ഞ പേരുകൾ. ഭൂരിഭാ​ഗം പേരും ബ്ലെസ്ലിക്കെതിരെയാണ് അമ്പെയ്തത്. ​ഗെയിമുകളുമായി ബി​ഗ് ബോസ് മുന്നേറുകയാണ്. എന്നാൽ ഇപ്പോൾ 10 ലക്ഷത്തിന്റെ ഓഫർ തിരിച്ചറിഞ്ഞു പുറത്തു വന്നിരിക്കുകയാണ് ധന്യ , പ്രേക്ഷകരുടെ വോട്ടിങ്ഗ്ലീസ്റ്റിൽ ഏറ്റവും അവസാനം ആയിരുന്നു ധന്യ ഇത് തിരിച്ചറിഞ്ഞു ആണ് ധന്യ പുറത്തു വന്നത് ബി​ഗ് ബോസ് വീട്ടിൽ വേറിട്ട അനുഭവങ്ങളെ അറിഞ്ഞും ആസ്വദിച്ചും അനുഭവിച്ചും ഫിനാലെ വീക്കിലെ പാതിവഴിയിൽ മത്സരാർത്ഥികൾ എത്തി നിൽക്കുകയാണ്. ഇനി കേവലം നാല് ദിനങ്ങൾ മാത്രം. ആര് വിജയിക്കുമെന്ന് ആകാംക്ഷാപൂർവ്വം ഉറ്റ് നോക്കിക്കൊണ്ടിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രേക്ഷക സമൂഹം. 50 ലക്ഷം രൂപയാണ് ആ വിജയിയെ കാത്തിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *