ബ്ലെസ്സ്ലി ഇത് ശരിയാണോ പാവം ദിൽഷക്കെതിരെ റിയാസും ലക്ഷ്മിയും

വളരെ വലിയ ആവേശത്തിൽ തന്നെ ആണ് മലയാളം ബിഗ് ബോസ് സീസൺ 2 കടന്നു പോവുന്നത് , എന്നാൽ അടുത്ത ദിവസത്തെ ബിഗ് ബോസ് പ്രേമോയിൽ കാണിച്ചിരിക്കുന്നത് ഒരു വലിയ വഴക്ക് തന്നെ ആണ് , മുൻപ്പ് കുറച്ചു ദിവസം വഴക്കുകൾ ഒന്നും ഉണ്ടായിരുന്നില്ല , എന്നാൽ ഇപ്പോൾ അത് വീണ്ടും തുടങ്ങിയിരിക്കുകയാണ് , അവിടെ ലക്ഷ്മിപ്രിയയും റിയാസും ബ്ലാസ്ലിക് എതിരാണ് , ബ്ലെസ്സ്ലിക്ക് ദിൽഷയോടുള്ള പ്രേമം അതിരു വിടുകയാണ് ,

 

എന്നാൽ ദില്ഷാ പലതവണ പറഞ്ഞിട്ടുണ്ട് ബ്ലെസ്സ്ലി ദിൽഷയുടെ ബ്രദർ മാത്രം ആണ് എന്നു , എന്നാൽ ബ്ലെസ്സ്ലിയുടെ പ്രേമം നിരസിച്ചതും ആണ് ഇതിനെ കുറിച്ചായിരുന്നു ബിഗ് ബോസ് വീട്ടിൽ ചർച്ച വിഷയം , വലിയ ഒരു തർക്കം താനെ ആയിരുന്നു അവിടെ എന്നാൽ ഇവിടെ ബ്ലെസ്സ്ലിയുടെ നിലപാടിന് എതിരാണ് എല്ലാവരും , എന്നാൽ പ്രേക്ഷകർക്കും ദേഷ്യം തന്നെ ആണ് ബ്ലെസ്സ്ലിയെ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *