എല്ലാ വാഹനങ്ങളിലും ഇങ്ങനെ ക്യാമറ ഉണ്ടെങ്കിൽ വീഡിയോ കണ്ട് തെറ്റ് മനസിലാക്കാം ഇങ്ങനെ ഒരു അപകടം ആദ്യം ആയിരിക്കും ,

ആശ്രെദ്ധ മൂലം ആണ് നമ്മുടെ നാട്ടിൽ വാഹനാപകടങ്ങൾ കൂടുതൽ ആയി ഉണ്ടാവുന്നത് , നിരവധി അപകടങ്ങൾ ആണ് ദിനം പ്രതി നമ്മളുടെ നാട്ടിൽ ഉണ്ടാവാറുള്ളത് , വലിയ വാഹനങ്ങൾ ചെറിയ വാഹനങ്ങൾ എന്നിലത്തെ എല്ലാ വാഹനങ്ങളും അപകടത്തിൽ പെടാറുണ്ട് , വേഗതയും ആശ്രെദ്ധയും ആണ് അപകടത്തിന് പ്രധാന കാരണം , വർഷത്തിൽ വാഹനാപകടം മൂലം മരണം സംഭവിക്കുന്നവരുടെ എണ്ണം ആണ് കൂടുതൽ എന്നാണ് റിപ്പോർട്ട് ,

ഏറ്റവും കൂടുതൽ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ ആണ് കുടുതകൾ ആയി അപകടത്തിൽ പെടുന്നത് , എന്നാൽ ഇപ്പോൾ വലിയ വാഹനങ്ങളുടെ അപകടവും കൂടിവരുന്നു , എന്നാൽ അങ്ങിനെ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത് , ഒരു ബസ്സും കാറും തമ്മിൽ ആണ് അപകടം ഉണ്ടാവുന്നത് , കാറിൽ ബസ് വന്നാണ് ഇടിക്കുന്നത് മഴ ആയതു കാരണം ബസിന്റെ നിയന്ത്രണം നഷ്ടം ആവുകയും ചെയ്തത് മൂലം ആണ് ഇങ്ങനെ ഒരു അപകടം ഉണ്ടായതു അത് മാത്രം അല്ല വാഹനം അമിതവേഗതയിലും ആണ് ഉണ്ടായിരുന്നത് കുടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *