റെക്കോർഡുകളുടെ ഇടയിൽ സിബിഐ 5 മാമൂട്ടിയുടെ വിജയം ഇങ്ങനെ

കെ മധു മമ്മൂട്ടി എന്നിവരുടെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം സിബിഐ 5 ന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് ആണ് നേടിയത് , റിപ്പോർട്ട്. അതെ സമയം സാറ്റ്ലൈറ്റ് അവകാശങ്ങൾ നേടിയിരിക്കുന്നത് സൂര്യ ടിവിയാണ്. തിയേറ്ററിൽ റീലിസ് ചെയ്തതിന് ശേഷമാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. മെയ് 1 ന് സിബിഐ 5 ദി ബ്രെയിൻ തീയേറ്ററുകളിൽ എത്തുകയും ചെയ്തു , ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ച് ഇനിയും സൂചനകൾ ഒന്നും ലഭിച്ചിട്ടില്ല. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിബിഐ 5 ദി ബ്രയിൻ എന്നാൽ തിയേറ്ററിൽ അതികം ശ്രെധ നേടാതെ പോയ ഒരു ചിത്രം തന്നെ ആയിരുന്നു ഇത് ,.

 

 

പെരുന്നാൾ റിലീസായി ആണ്ഞാ യറാഴ്ചയാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തിൽ വമ്പൻ താരനിര തന്നെയാണ് ഒരുങ്ങുന്നത്. രഞ്ജി പണിക്കർ, സായ്കുമാർ,മുകേഷ്, അനൂപ് മേനോൻ,ദിലീഷ് പോത്തൻ, രമേശ് പിഷാരടി എന്നിവർ ആണ് ചിത്രത്തിൽ ഉള്ളത് എന്നാൽ ഈ ചിത്രം ott യിൽ ആദ്യ 10 ൽ ട്രെൻഡിങ്ങിൽ നിൽക്കുന്നു എന്നാണ് റിപോർട്ടുകൾ , 5 മിലൻ കാഴ്ചക്കാർ ആണ് ഈ ചിത്രത്തിന് ഉള്ളത് , വളരെ വലിയ ഒരു റെക്കോർഡ് തന്നെ ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *