ലൂസിഫർ തെലുങ്ക് ദുരന്തമാകുമോ സോഷ്യൽ മീഡിയയിൽ തുറന്നടിച്ച് ചിരഞ്ജീവി

മലയാളത്തിലെ ഹിറ്റ് ചിത്രം ആയ ലൂസിഫർ എന്ന ചിത്രം തെലുങ്കിൽ റീമാകെ ചെയ്യാൻ ഒരുങ്ങുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർപുറത്തു വരുന്നു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ , ചിരഞ്ജീവിയുടെ ‘ഗോഡ്‌ഫാദറി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനായി ആരാധകർ അക്ഷമരായി കാത്തിരിക്കുമ്പോഴും, പുതിയ അപ്‌ഡേറ്റുമായി നിർമ്മാതാക്കൾ തങ്ങളുടെ ആവേശം വർധിപ്പിച്ചിരിക്കുകയാണ്. പ്രശസ്ത മ്യൂസിക് ലേബൽ ‘സരെഗമ സൗത്ത്’ ഓഡിയോ അവകാശം സ്വന്തമാക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തി. ശ്രദ്ധിക്കേണ്ട കാര്യം, വരാനിരിക്കുന്ന ചിത്രത്തിന്റെ സംഗീത ചുമതല തമൻ എസ് ചിരഞ്ജീവി നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 4 ന് അനാച്ഛാദനം ചെയ്യുമെന്ന് നിർമ്മാതാക്കൾ പറഞ്ഞു ,

 

സാധാരണ ആയി മലയാള സിനിമകൾ എടുത്തു തെലുങ്കിൽ ചെയുമ്പോൾ മോശം ആവാറുള്ളതാണ് , എന്നാൽ പല സിനിമകൾ ഇങ്ങനെ ഉണ്ടായിട്ടുണ് , എന്നാൽ മലയാളത്തിന്റെ മഹാ നടൻ മോഹൻലാൽ അതിഗംഭീരം ആയി അഭിനയിച്ചു വെച്ച സിനിമ തെലുങ്കിൽ ചിരം ജീവിക്ക് ചെയ്യാൻ കഴിയുമോ എന്നാണ് ചോദിക്കുന്നത് , എന്നാൽ ആരാധകരും ഇത് സോഷ്യൽ മീഡിയയിലൂടെ പറയുന്നതാണ് , എന്നാൽ ഈ കാര്യം ചിരം ജീവിയും മനസിലാക്കി എന്നതാണ് സത്യം അദ്ദേഹം സോഷ്യൽ മീഡിയയിൽ ഇക്കാര്യം പറഞ്ഞതും ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *