മേഘ വിസ്പോടനത്തിന്റെ ചില കാണാ കാഴ്ചകൾ (വീഡിയോ)

കഴിഞ്ഞ ഏതാനും ദിവസങ്ങളായി നമ്മുടെ കേരളത്തിലും, ഉത്തരാഖണ്ഡിലും അതി ശക്തമായ മഴയും, തുടർന്ന് വലിയ അപകടങ്ങളുമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേരളത്തിൽ വളരെ ചെറിയ മേഘ വിസ്ഫോടനം ഉണ്ടായതിന്റെ ഫലമായാണ് വലിയ ദുരന്ധം ഉണ്ടായത്.

ഉരുൾപൊട്ടലും, അതി ശക്തമായ വെള്ളത്തിന്റെ കുത്തൊഴുക്കിലും പെട്ട് നിരവധിപേരുടെ ജീവനാണ് നഷ്ടപെട്ടത്. എന്നാൽ മേഘ വിസ്പോടനങ്ങളെ കുറിച്ചുള്ള വാർത്തകൾ മാത്രമാണ് നമ്മൾ കണ്ടത്. എന്നാൽ ഇവിടെ ഇതാ എങ്ങിനെയാണ് മേഘ വിസ്ഫോടനം ഉണ്ടാകുന്നത് എന്ന ദൃശ്യങ്ങൾ. നമ്മൾ പലപ്പോഴും കണ്ടിട്ടില്ലാത്ത ഒരു കാഴ്ച.. വീഡിയോ

English Summary:- In the last few days, there has been heavy rainfall and then major accidents in our Kerala and Uttarakhand. The major tragedy occurred as a result of a very small cloud burst in Kerala. Many lives were lost due to the rubble and the torrent of strong water. But we only saw news about cloud clouds. But here’s the footage of how the cloud burst occurs. A sight we haven’t seen very often. Video

Leave a Reply

Your email address will not be published. Required fields are marked *