രജിത് സാറിനെ അപമാനിച്ച ഫക്രുവിനെ മറുപടി കൊടുത്തു അശ്വതി

ബിഗ് ബോസ് മലയാളം സീസൺ രണ്ടിന്റെ വിശേഷങ്ങളാണ് കുറച്ചു മാസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചകൾക്കും ഫാൻ പോരുകൾക്കും വഴിവയ്ക്കുന്നത്. ബിഗ് ബോസ് മത്സരാർത്ഥികളെ പിന്തുണച്ചും വിമർശിച്ചുമൊക്കെ ഏറെ ചർച്ചകൾക്കും സമൂഹമാധ്യമങ്ങൾ അരങ്ങാവുകയാണ്.

 

 

നിലവിൽ സീസൺ രണ്ടിൽ ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളൊരു മത്സരാർത്ഥി ആരെന്ന ചോദ്യത്തിന് രണ്ടാമത് ഒന്നാലോചിക്കാതെ എടുത്തുപറയാവുന്ന പേരാണ് ഡോ. രജിത് കുമാർ എന്നത്. സമൂഹമാധ്യമങ്ങളിൽ നല്ലൊരു ഫാൻ ബെയ്സ് ഉണ്ടാവുമ്പോഴും അത്ര തന്നെ വിമർശകരും രജിത് കുമാറിനുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം ഫക്രു രജിത് സിറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയതു എന്നാൽ അതിനു മറുപടി നൽകുകയാണ്ദയ അശ്വതി ലൈവിൽ വന്നു ഫക്രുവിനുള്ള മറുപടി ആയിരുന്നു പറഞ്ഞു കൊണ്ടിരുന്നത് ഇത് ആണ് ഇപ്പോൾ ചർച്ച ,

Leave a Reply

Your email address will not be published. Required fields are marked *