ബ്ലസ്‌ലി ദിൽഷയ്ക്ക് എഴുതിയ ഓട്ടോഗ്രാഫ് കണ്ടോ ഞെട്ടലോടെ സോഷ്യൽ ലോകം

ബിഗ് ബോസ് മലയാളം സീസൺ 4 അവസാന നിമിഷത്തേക്ക് അടുക്കുമ്പോൾ ബിഗ് ബോസ് വീട്ടിൽ ഉള്ളവർക്ക് അവരുടെ ഓർമ്മകൾ ഓട്ടോഗ്രാഫ് ബുക്ക് കഴിഞ്ഞ ദിവസം വിതരണം ചെയ്തത് കൗതുകമായി ഓരോരുത്തർക്കും മറ്റുള്ളവരെ കുറിച്ച് പറയാനുള്ള കാര്യങ്ങൾ ആണ് എഴുതിയത് , അത് ഒന്നിച്ചു ഇരുന്നു വായിച്ചതും കൗതുക കാഴ്ച ആയി , എന്നാൽ ഇതിൽ ദിൽഷക്ക് ബ്ലെസ്സ്ലി എഴുതിക്കൊടുത്ത ഓട്ടോഗ്രാഫ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , വളരെ രസകരം ആയ ഒരു ഓട്ടോഗ്രാഫ് തന്നെ ആയിരുന്നു അത് ,

 

ഒരു ഗാനത്തിന്റെ രൂപത്തിൽ ആണ് ഓട്ടോഗ്രാഫ് എഴുതിയിരിക്കുന്നത് , ദിൽഷയെ ഇഷ്ടം ഉള്ള പോലെ ഉള്ള ഒരു ഓട്ടോഗ്രാഫ് ആയിരുന്നു അത് , വളരെ സ്നേഹം നിറഞ്ഞ വരികൾ ആയിരുന്നു ബ്ലേസ്‌ലി എഴുതിയ ഓട്ടോഗ്രാഫ് , ഇത് സോഷ്യൽ മീഡിയയിൽ വലിയ വൈറൽ തന്നെ ആയിരുന്നു ,

Leave a Reply

Your email address will not be published. Required fields are marked *