റോബിനെ നേരിട്ട് കണ്ട് ദിൽഷ രഹസ്യമാക്കിയത് എല്ലാം കണ്ടു പിടിച്ചു

ബിഗ് ബോസ് സീസൺ 4 ആവേശകരമായ രീതിയിൽ മുന്നേറുകയാണ്. ഓരോ ദിവസവും വ്യത്യസ്തമായ അനുഭവങ്ങളാണ് ബിഗ് ബോസ് കുടുംബം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ബിഗ് ബോസിലെ പ്രണയ സംഭാഷണങ്ങൾ കേൾക്കുന്ന തിരക്കിലും ത്രിൽ മൂഡിലും ആണ് ഓരോ ബിഗ് ബോസ് ആസ്വാദകരും. പ്രണയ വിഷയവും പ്രണയ സംസാരവും ബിഗ് ബോസ് സീസണിൽ കുറച്ചു ദിവസങ്ങളായി നടക്കുകയാണ് എന്നാൽ, ഇതുകേട്ട ദിൽഷയുടെ പ്രതികരണം പ്രേക്ഷകരെ ഞെട്ടിച്ചു. ഒരു അനുജനെ പോലെയാണ് ബ്ലെസ്ലിയാണ് കണ്ടതെന്നാണ് ദിൽഷ ബ്ലെസ്ലിയാണ് പ്രണയാഭ്യർത്ഥനയ്ക്ക് പിന്നാലെ വ്യക്തമാക്കിയത്.

 

 

ദിൽഷ – ബ്ലെസ്ലി വിഷയത്തിന് ശേഷം കുറച്ചു നാൾ കഴിഞ്ഞ് സമൂഹ മാധ്യമത്തിൽ വീണ്ടും ചർച്ചകൾ തുടങ്ങി. ഡോ. റോബിന് നായിക ദിൽഷയോട് പ്രത്യേക പരിഗണന ഉണ്ടോ എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ച നടന്നത്.എന്നാൽ ഇപ്പോൾ ഇരുവരും ഒന്നിച്ച കണ്ടു എന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ വരുന്നത് , കഴിഞ്ഞ ദിവസം ഒരു ഹോട്ടലിൽ വെച്ച് സിനിമയുടെ ചർച്ചക്ക് വേണ്ടി ഇരുവരും ഒന്നിച്ചു എന്ന വാർത്തകൾ ആണ് , റോബിൻ ഉണ്ണിമുകുന്ദൻ എന്നിവർ എല്ലാവരും അവിടെ ഉണ്ടായിരുന്നു , എന്നാൽ പ്രേക്ഷകരുടെ ആവശ്യം റോബിനും ദില്ഷായും ഒന്നിക്കണം എന്ന ആവശ്യം ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *