ദിൽഷ ബിഗ് ബോസ് വിന്നറായാൽ പണികിട്ടുന്നത് റോബിൻ രാധാകൃഷ്ണന് തുറന്നു പറഞ്ഞു റോബിൻ

അപ്രതീക്ഷിതമായി ബിഗ് ബോസ്സിൽ നിന്നും പുറത്താക്കപ്പെട്ട ഒരാൾ ആണ് റോബിൻ , നിരവധി വിമർശനങ്ങൾ ആണ് റോബിൻ നേരിട്ടത്ത് , എന്നാൽ നിരവധി ആരാധകർ ആണ് റോബിന് ഉണ്ടായിരുന്നത് , എനാൽ ഇപ്പോൾ ദിവസവും ബിഗ് ബോസ് കാണാറുണ്ട് എന്നും ആണ് റോബിൻ പറയുന്നത് ദില്ഷാ പുറത്തിറങ്ങുന്നതും കത്ത് ഇരിക്കുകയാണ് റോബിൻ , ദില്ഷാ ഇതുവരെ തനിക്ക് റോബിനോട് ഇഷ്ടം ആണ് എന്നു പറഞ്ഞിട്ടില്ല , എന്നാൽ അവളുടെ കണ്ണുകളിൽ അത് ഉണ്ട് എന്നാണ് റോബിൻ പറയുന്നത് ,

 

എന്നാൽ ബിഗ് ബോസ് കഴിഞ്ഞു ദില്ഷാ പുറത്തു ഇറങ്ങുമ്പോൾ പ്രണയാഭ്യാർത്ഥന ആയി വീട്ടിലേക്ക് പോവും എനാണ് പറയുന്നത് , എന്നാൽ ഈ കാര്യത്തിൽ ദിൽഷയുടെ വീട്ടുകാർക്ക് എതിർപ്പ് ഒന്നും ഉണ്ടാവില്ല എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ ദില്ഷാ ബ്ലേസ്‌ലി കൂട്ടുകെട്ടിൽ വലിയ അസ്വസ്ഥൻ ആണ് റോബിൻ . എന്നാൽ ഇപ്പോൾ ദില്ഷാ റോബിൻ മറക്കുമോ എന്ന ചിന്തയിൽ ആണ് ആരാധകരും റോബിനും

Leave a Reply

Your email address will not be published. Required fields are marked *