ദിൽഷയുടെ മുന്നിൽ നാണിച്ച് റോബിൻ പറഞ്ഞത്,അതിനു കിട്ടിയ മറുപടി വൈറൽ

ബിഗ് ബോസ് മലയാളം 4-ലെ പ്രേക്ഷകർ ആദ്യമായി ഷോയിലേക്കുള്ള റീ-എൻട്രിക്ക് സാക്ഷ്യം വഹിച്ചു. പുറത്താക്കപ്പെട്ട മത്സരാർത്ഥി ബിഗ് ബോസ് വീട്ടിലേക്ക് റീ എൻട്രി നടത്തിയിരിക്കുകയാണ്. വീട്ടുകാർക്ക് എവിടെയായിരുന്നു എന്നറിയാൻ ആകാംക്ഷയുണ്ടെങ്കിലും അവർ അവൾക്ക് ഊഷ്മളമായ സ്വീകരണം നൽകി.
അടുത്തിടെ നടന്ന എപ്പിസോഡിൽ നിമിഷയുമായി ബിഗ് ബോസ് സംവദിക്കുകയും അവർക്ക് വീട്ടിലേക്ക് പ്രവേശനം നൽകുകയും ചെയ്തു. കൂടാതെ, വളരെ അതികം രസാസ്‌കാരം ആയ സംഭവങ്ങൾ അവിടെ അരങ്ങേറിയത് ,

 

 

 

ഒരു ഭാഗത്തു നാട്ടിലെ വിശേഷം അന്വേഷിച്ചു അറിയുന്നു , ഒരു ഭാഗത്തു ദില്ഷായും റോബിനും കണ്ടു മുട്ടുന്ന രംഗങ്ങളും ആണ് അവർ തമ്മിൽ ഉള്ള ചർച്ച വിഷയങ്ങൾ ആണ് വളരെ രസകരം ആയിട്ടുള്ളത് , വളരെ അതികം നാണത്തിൽ ആണ് ദില്ഷായും ആയി സംസാരിക്കുന്നത് , എന്നാൽ ഇപ്പോൾ റോബിൻ ആരാധകർ വളരെ വലിയ ഒരു ആവേശത്തിൽ തന്നെ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *