ദിൽഷയും ആരതിയും നേർക്കുനേർ, മറുപടി കൊടുത്ത് ദിൽഷ സംഭവം ഇങ്ങനെ

ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന റോബിൻ രാധാകൃഷ്ണൻ ഇപ്പോൾ ഉദ്ഘാടനങ്ങളുടേയും അഭിമുഖങ്ങളുടേയും ഷോകളുടേയുമൊക്കെ തിരക്കിലാണ്. കഴിഞ്ഞ ദിവസം റോബിന്റെ ഒരു അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അഭിമുഖത്തിനിടെ അവതാരിക റോബിനെ നോക്കിയിരിക്കുന്ന വീഡിയോ നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത് . ആരതി എന്നാണ് ഈ പെണ്‍കുട്ടിയുടെ പേര്.

ആരതി റോബിന്റെ കടുത്ത ആരാധിക ആണെന്നും, ഇത്തവണ ബിഗ് ബോസിലെ റോബിന്റെ എപ്പിസോഡുകള്‍ കണ്ടിരുന്നുവെന്നും പിന്നീട് അറിയാന്‍ കഴിഞ്ഞു. പിന്നീട് ഇരുവരെയും ചേര്‍ത്തുകൊണ്ടുള്ള ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ദില്‍ഷയെക്കാള്‍ റോബിനെ ചേരുന്നത് ആരതിയാണ് എന്നാണ് ആരാധകരുടെ കണ്ടുപിടുത്തം. എന്നാല്‍ ഇതിനോടൊന്നും ഇതുവരെ പ്രതികരിച്ചിരുന്നില്ല ദില്‍ഷ. എന്നാല്‍ റോബിന്റെ ആരതിയുടെ വീഡിയോ ഫോട്ടോയും എല്ലാം കാണുമ്പോള്‍ ദില്‍ഷ പൊട്ടിക്കരയും എന്നാണ് ട്രോളന്മാര്‍ പറയുന്നത് .എന്നാൽ ഇതിനെ കുറച്ചു നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യുന്നത്‌

Leave a Reply

Your email address will not be published. Required fields are marked *