ദിൽഷ റോബിനെ കെട്ടില്ല – കാരണം അറിയാൻ ഇത് കാണൂ

ബിഗ് ബോസ് മലയാളം സീസൺ 4ലെ ശക്തയായ മത്സരാർത്ഥിയാണ് ദിൽഷ. തുടക്കത്തിൽ സേഫ് ഗെയിം കളിക്കുകയാണെന്ന് പലരും വിമർശിച്ചിരുന്നുവെങ്കിലും പിന്നീട് ശക്തമായ പ്രകടനത്തിലൂടെ ബിഗ് ബോസ് വീട്ടിലെ ഏറ്റവും ജനകീയ മത്സാരർത്ഥികളിൽ ഒരാളായി മാറുകയായിരുന്നു ദിൽഷ. പലവട്ടം ക്യാപ്റ്റനായി മാറുകയും ചെയ്തിരുന്നു ദിൽഷ.അതേസമയം ദിൽഷയ്‌ക്കെതിരെ പലപ്പോഴും ഉയർന്നിട്ടുള്ള ആരോപണ വിഷയമാണ് റോബിനും ബ്ലെസ്ലിയും തമ്മിലുള്ള സൗഹൃദം. ഇരുവരും ദിൽഷയോട് പ്രണയം തുറന്നു പറഞ്ഞവരാണ്. എന്നാൽ തനിക്ക് രണ്ടു പേരോടും പ്രണയമില്ലെന്നും സൗഹൃദം മാത്രമാണെന്നായിരുന്നു ദിൽഷ.

 

 

എന്നാൽ റോബിനും ബ്ലെസ്ലിയും പ്രണയത്തിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല.ഈ ലവ് ട്രാക്കിനെതിരെ പലപ്പോഴും ബിഗ് ബോസ് വീട്ടിൽ ദിൽഷ പഴി കേട്ടിട്ടുണ്ട്. ഇന്നത്തെ ടാസ്‌കിനിടയിലും ഈ വിഷയം ചർച്ചയായി. തുടർന്ന് അതിവൈകാരികമായ രംഗങ്ങളായിരുന്നു ബിഗ് ബോസ് വീട്ടിൽ അരങ്ങേറിയത്. പിന്നീട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ തളർന്ന ദിൽഷ ബ്ലെസ്ലിയോട് മനസ് തുറക്കുകയായിരുന്നു.എന്നാൽ ഇപ്പോൾ ബിഗ് ബോസ്സുകളിൽ വിന്നർ ആയി മാറിയ ദിൽഷയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ ആണ് ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *