ദിൽഷയെ കാണാൻ സമ്മാന പൊതിയുമായി ഡോക്ടർ റോബിൻ മുംബൈയിൽ മറുപടി ഞെട്ടിച്ചു

മലയാള ബിഗ് ബോസ് വീട്ടിൽ മത്സരാർത്ഥികൾ 92 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ്. ഫിനാലെയിലേക്ക് ഒരാഴ്ച കൂടി ശേഷിക്കുമ്പോൾ ആരാവും ബിഗ് ബോസ് ടൈറ്റിൽ ജേതാവ് ആവുകയെന്നറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും. 20 മത്സരാർത്ഥികൾ പങ്കെടുത്ത ഷോയിൽ റിയാസ് സലിം, ദിൽഷ പ്രസന്നൻ, ലക്ഷ്മിപ്രിയ, ധന്യ മേരി വർഗീസ്, സൂരജ്, മുഹമ്മദ് ബ്ലെസ്‌ലി എന്നിങ്ങനെ ആറു മത്സരാർത്ഥികൾ മാത്രമാണ് ഇപ്പോൾ ശേഷിക്കുന്നത്.ഇതിൽ നിന്ന് ഒരാൾ കൂടി ഈ ആഴ്ച പുറത്തേക്ക് പോവാനുള്ള സാധ്യതയേറെയാണ്. ശേഷിക്കുന്ന അഞ്ചുപേർ നേരെ ഫൈനലിലേക്ക് പ്രവേശനം നേടും, അതിൽ നിന്നൊരാൾ ഫിനാലെയിൽ കപ്പ് ഉയർത്തുകയും ചെയ്യും. ആ ക്ലൈമാക്സിനു വേണ്ടിയാണ് ബിഗ് ബോസ് പ്രേക്ഷകരും ഓരോ മത്സരാർത്ഥികളുടെയും ആരാധകരും കാത്തിരിക്കുന്നത്.വീടിനകത്ത് ഈ ആഴ്ച എന്തൊക്കെ നടക്കും,

 

 

ആറുപേരിൽ നിന്ന് ഇനിയാരാവും പുറത്തുപോവുക തുടങ്ങിയ ആശങ്കയിലാണ് വീടിനകത്തുള്ള മത്സരാർത്ഥികൾ. അതേസമയം, ഷോയിൽ നിന്ന് ഇതിനകം പുറത്തുപോയ മത്സരാർത്ഥികളാവട്ടെ ഫിനാലെയിൽ പങ്കെടുക്കാനായി മുംബൈയിൽ എത്തികഴിഞ്ഞു. ഫിനാലെയിൽ കലാപരിപാടികൾ അവതരിപ്പിക്കാനും അതിന്റെ പ്രാക്റ്റീസിനുമായാണ് മത്സരാർത്ഥികൾ നേരത്തെ തന്നെ മുംബൈയിൽ എത്തിയിരിക്കുന്നത്. ഫിനാലെയിലേക്ക് വേണ്ടി ആണ് വീണ്ടും ഇവരെ മുംബൈയിലേക് വിളിച്ചു വരുത്തിയത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published.