ഈ കല്യാണവും മമ്മൂക്ക കാരണമാണ് ഡോക്ടർ ഷാഹിന കാത്തിരിക്കുന്നു

പൊള്ളിയടർന്ന മുഖത്തിൽ നിന്നുള്ള മാറ്റത്തിന്റെ സന്തോഷത്തിലാണ് ഡോ. ഷാഹിന. ഈ മാറ്റത്തിന് കാരണക്കാരൻ ആകട്ടെ, മലയാളികളുടെ പ്രിയങ്കരൻ മെഗാസ്റ്റാർ മമ്മൂട്ടിയും. തന്റെ മുഖം മാറിവരുന്നതിന്റെ മൂലകാരണമായ മമ്മൂട്ടിയെ നേരിൽ കാണാനുള്‌ല കാത്തിരിപ്പിലാണ് ഷാഹിന. മമ്മൂട്ടിയുടെ അരികിൽ വേഗം എത്തണം. കല്യാണത്തിനു മുൻപ് അനുഗ്രഹം വാങ്ങണം… ഈ ആഗ്രഹത്തോടെ കാത്തിരിക്കുകയാണ് കൊച്ചി ഇടപ്പള്ളി സ്വദേശിയും തൃപ്പുണിത്തുറ ഗവ. ഹോമിയോ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫിസറുമായ ഡോ. ഷാഹിന.എന്നാൽ ഇപ്പോൾ ഡോക്ടർ ഷാഹിനയുടെ ഏറ്റവും വലിയ ആഗ്രഹം ആണ് മമ്മൂട്ടിയെ ഒരു നോക്ക് കാണുക എന്നത് ,
ഡോക്ടർ ഷാഹിനയുടെ മനസിൽ പുതുയ വാതിൽ തുറന്നു ഇട്ടത് മമ്മൂട്ടി ആണ് ,

 

 

ശരീരത്തിൽ 70 % പൊള്ളൽ ഉണ്ടായ ഒരാൾ ആണ് ഡോക്ടർ ഷാഹിന , ചെറുപ്പത്തിൽ ആയിരുന്നു സംഭവം , ഡോക്ടർ ഷാഹിനയുടെ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , അത് കണ്ടു ആണ് മമ്മൂട്ടി ഈ കാര്യം അറിയാഞ്ഞതു , ഈ മാറ്റത്തിനു മമ്മൂട്ടി ആണ് കാരണം എനാണ് ഡോക്ടർ ഷാഹിന പറയുന്നത് ഡോക്ടർ ഷാഹിന യുടെ കല്യാണ ആവുകയും ചെയ്തു , ഡോക്ടർ ഷാഹിനക്ക് മമ്മൂട്ടിയെ കാണാൻ ഇരിക്കുകയാണ് ,

Leave a Reply

Your email address will not be published. Required fields are marked *