ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴില്‍

ദുൽഖർ സൽമാൻമലയാളത്തിൽ മാത്രം അല്ല അന്യ ഭാഷയിലും നിരവധി ആരാധകർ ആണ് ദുൽഖർ സൽമാൻ ഉള്ളത് കുറുപ്പ് എന്ന ചിത്രം ഹിറ്റ് ആയതോടെ നിരവധി ആരാധകർ ആണ് തമിഴ് നിന്നും ഉടലെടുത്തത് , തമിഴ് നാട്ടിൽ ദുൽഖർ സൽമാൻ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യത ആണ് ലഭിക്കുന്നത് ,അങ്ങിനെ തമിഴ് ൽ ഒരു ചിത്രം ഒരുക്കാൻ ഇരിക്കുകയാണ് , എന്നാൽ ഇതിനു മുൻപും തമിഴ് ചിത്രങ്ങളിൽ ദുൽഖർ സൽമാൻ അഭിനയിച്ചിട്ടുണ്ട് ,

 

 

പുതുവർഷം പിറക്കുംമുൻപേ ആ പ്രഖ്യാപനം നടത്തി മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാൻ ‘കണ്ണും കണ്ണും കൊള്ളയടിത്താൽ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ നായകനാവുന്ന തമിഴ് സിനിമ ‘ഹേ സിനാമിക യുടെ തമിഴ് നാട്ടുകാരുടെ മനസ് കവർന്നിരിക്കുകയാണ് , എന്നാൽ ഇപ്പോൾ പുറത്തു വരുന്ന കാര്യം പുതിയ ഒരു തമിഴ് ചിത്രം ആയിദുൽഖർ സൽമാൻ എത്തുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *