കഥാപാത്രത്തിനായി വണ്ണം കൂട്ടാൻ ദുൽഖർ ഷൂട്ടിംഗ് ആരംഭിക്കുന്നു പുതിയ ചിത്രങ്ങൾ ഇങ്ങനെ

ദുൽഖർ സൽമാന്റെ മലയാളസിനിമ കാണാൻ ഉള്ള കാത്തിരിപ്പിൽ ആണ് ഓരോ മലയാളികളും, പലഭാഷകളി ആയി ഏതുനാ ദുൽഖർ നായകനായ രണ്ടു പുതിയ സിനിമയും ഒരു വെബ് സീരിസും ആണ് ഇറങ്ങാൻ ഇരിക്കുന്നത് ഇവയെല്ലാം റിലീസിന് തയാറെടുക്കുകയാണ് , ഹിന്ദിയിൽ നിന്നും ചുപ് എന്ന സിനിമയും , തെലുങ്കിൽ നിന്നും പീരീഡ് ഡ്രാമയായ സീതാരാമത്തിന്റെ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രം ഓഗസ്റ്റ് 5-ന് തീയറ്ററുകളിൽ തുറക്കും. പ്രൊഡക്ഷൻ ഹൗസ് വൈജയന്തി മൂവീസ് അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലേക്ക് എഴുതി,

 

 

ചരിത്രത്തിന്റെ താളുകളിൽ നിന്നുള്ള ഒരു പ്രണയകഥ ഉടൻ നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ എത്തിക്കുന്നു , എന്നാൽ മലയാളത്തിൽ നിന്നും ഷൂട്ടിംഗ് പുരോഗമിക്കാൻ ഇരിക്കുന്ന രണ്ടു സിനിമകൾ ആണ് ഉള്ളത് , ആരാധകർക്ക് ഏറെ പ്രതീക്ഷ നൽക്കുന്ന ചിത്രങ്ങൾ ആണ് , അതിൽ ആദ്യ ചിത്രീകരിക്കാൻ ഇരിക്കുന്നത് ഓതിരം കടകം എന്ന സൗബിൻ ചിത്രം ആണ് , അതുപോലെ തന്ന കിംഗ് ഓഫ് കൊത്ത എന്ന ചിത്രം അണിയറയിൽ ഒരുങ്ങുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/x8SRVF3Ub_I

Leave a Reply

Your email address will not be published. Required fields are marked *