പാപ്പാനെ തല്ലിയ യുവാവിന് ആന കൊടുത്തത് എട്ടിൻ്റെ പണി

ആനകൾ ഇടയുന്നത് സർവസാധാരണം, ആണ് ആനകൾ അവയ്ക്ക് ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ ആരെങ്കിലും ചെയ്തു കഴിഞ്ഞാൽ ആനകൾ ഇടയൻ സാധ്യത വളരെ കൂടുതൽ ആണ് , നിരവധി സംഭവങ്ങൾ ആണ് ആനകൾ ഇടഞ്ഞു ഉണ്ടാക്കിയത് , വലിയ ഒരു അപകടം തന്നെ ആണ് ആനകൾ ഇടഞ്ഞാൽ ഉണ്ടാവുന്നത് എന്നാൽ അങ്ങിനെ ഒരു സംഭവം ആണ് ഈ വീഡിയോയിൽ , ആനയും പപ്പനും തമ്മിൽ ഒരു നല്ല ആത്മബന്ധം ഉള്ളവർ ആയിരിക്കും , എന്നാൽ തന്റെ പാപ്പാന് അപകടം വന്നു കഴിഞ്ഞ ആനകൾ വെറുതെ ഇരിക്കണം എന്നില്ല ,

 

 

ആനകൾ പ്രതികരിച്ചു പോവുകയും ചെയ്യും , എന്നാൽ അങ്ങിനെ തന്റെ പാപ്പാന് ഉണ്ടായ ഒരു മർദ്ദനം ആണ് ഈ ആന പ്രകോപിതൻ അവൻ കാരണം , ആന ഇത് കണ്ടു ആന ഇടയുകയായിരുന്നു , കുറെ സംഭവങ്ങൾ ആണ് ആന ഇടഞ്ഞു ഉണ്ടായിരിക്കുന്നത് വലിയ ഒരു അപകടം തന്നെ ഉണ്ടാവും എന്നാൽ ആന ഇടഞ്ഞു ഉണ്ടായ ഒരു സംഭവം ആണ് ഈ വീഡിയോയിൽ , ആന അമ്പലത്തിൽ വെച്ച് ഇടയുകയും അവിടെ ഉള്ള എല്ലാവരെയും ഓടിക്കുകയും ചെയ്തു വളരെ അക്രമാസക്തമായ അന്തരീക്ഷം ആയിരുന്നു അവിടെ കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *