തടി പിടിക്കാൻ കൊണ്ടുപോയ ആനയുടെ ആക്രമണത്തിൽ പാപ്പന്റെ മരണം

വിരണ്ട ആനയുടെ ആക്രമണത്തില്‍ പാപ്പാന് ദാരുണാന്ത്യം. ഒന്നാം പാപ്പാന്‍ ആനയുടെ കുത്തേറ്റ് മരിച്ചത്. നാവായിക്കുളം മുക്കുകടയില്‍ തടിപിടിക്കാനായാണ് ആനയെ കൊണ്ടുവന്നത്. സമീപത്ത് തന്നെ നില്‍ക്കുകയായിരുന്ന ഉണ്ണിയെ ആദ്യം തുമ്പിക്കൈയില്‍ കോര്‍ത്ത് എറിയുകയും ശേഷം ചവിട്ടുകയുമായിരുന്നുവെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.എന്നാൽ ആനയുടെ ആക്രമണം ആയിരുന്നിലെങ്കിലും ആനയുടെ കൊമ്പു അറിയാതെ തട്ടി ആണ് അപകടം ഉണ്ടായതു , തടി പിടിക്കാൻ കൊണ്ട് വന്ന ആണ് ആണ് , ഇങ്ങനെ വലിയ ഒരു അപകടം ഉണ്ടാക്കിയത് .എന്നാൽ ആനകൾ ഇടഞ്ഞ സമയത്തു ആനകളെ തളക്കാൻ നോക്കിയാൽ പാപ്പാന്മാർക്ക് പോലും ആനകൾ തളക്കാൻ കഴിയണം എന്നില്ല ,

 

 

എന്നാൽ അങ്ങിനെ ആനയുടെ ആക്രമണം കാരണം മരണം സംഭവിച്ച ഒരു പാപ്പന്റെ വീഡിയോ ആണ് , ആനയുടെ ആക്രണമം കാരണം പാപ്പാനെ ആശുപത്രിയിൽ കൊണ്ട് പോയി എങ്കിലും പാപ്പാന്റെ ജീവൻ രക്ഷിക്കാൻ ആയില്ല , ആനകളുടെ ഇങ്ങെനെ ഉള്ള നിരവധി വാർത്തകൾ ആണ് പൂരപ്പറമ്പുകളിൽ നിന്നും ഇടക്ക് ഇടക്ക് കേൾക്കുന്നത് ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട നിരവധി ആളുകളും ഉണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/RdsVi-eyhro

Leave a Reply

Your email address will not be published. Required fields are marked *