മുറിവേറ്റ കൈയുമായി ഉമാ മഹേശ്വരനെ തളച്ച് ലോറിയിൽ കയറ്റുന്ന പാപ്പാൻ വാഴക്കുളം മനോജ്

ആനകൾ ഇടയുന്ന സാഹചര്യം വളരെ അപകടം ആണ് , ആനകളെ ഇഷ്ടം ഇല്ലാത്തവരായി ആരും തന്നെയില്ല. നമ്മുടെ നാട്ടിൽ ആനകൾക്ക് നിരവധി ആരാധകർ ആണ് ഉള്ളത്. എന്നാൽ ചില സമയങ്ങളിൽ ഇതേ ആനകൾ വരുത്തിവെക്കുന്ന നാശനഷ്ടങ്ങൾ ചെറുതൊന്നുമല്ല. ഉത്സവങ്ങളിലും മറ്റും ആന ഇടയുന്ന സംഭവം നമ്മൾ നിത്യേന കേൾക്കാറുണ്ട്. അത്തരത്തിൽ നിരവധി പേർക്കാണ് അപകടങ്ങൾ ഉണ്ടാകാറുള്ളത്. നിരവധി നാശനഷ്ടങ്ങളും ഉണ്ടാകാറുണ്ട്. ഇതെല്ലാം നാട്ടിലെ കാര്യമാണ്. ഇനി കാട്ടാനകളുടെ കാര്യം പറഞ്ഞാലോ. അവർ ഏറ്റവും കൂടുതൽ ശല്യം ചെയ്യുന്നത് പാവപ്പെട്ട കർഷകരെയാണ്. എന്നാൽ നാട്ടാനകൾ ചെയുന്നത് വളരെ വലിയ അക്രമം തന്നെ ആണ് , ആനകൾ ഇടഞ്ഞ് കഴിഞ്ഞാൽ പാപ്പാമാരുടെ നിയന്ത്രണത്തിൽ ആവണം എന്നില്ല , വളരെ അപകടം നിറഞ്ഞ ഒരു സാഹചര്യം തന്നെ ആണ് ,

 

 

ആനകൾ ഇടഞ്ഞാൽ മയക്കു വേദി വെക്കുത് പതിവ് ആണ് , ആനകൾ മയക്കുവെടിയേറ്റൽ ആനകൾ പാപ്പാന്മാരുടെ നിയന്ത്രണത്തെ ആവുകയും ചെയ്യും , എന്നാൽ ഇങ്ങനെ ഓടുന്ന ആനയെ കണ്ടു നാട്ടുകാരും പരിഭ്രാന്തർ ആയി ആന ഇടഞ്ഞ സാഹചര്യത്തിൽ ആനകൾ മനുഷ്യരെ ആകർമിക്കുകയും ചെയ്യും , പാപ്പാൻ വാഴക്കുളം മനോജ് എന്ന പപ്പന്റെ ഇടപെടൽ മൂലം ആണ് ആനയെ തളക്കാൻ ഇടയായത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

Leave a Reply

Your email address will not be published. Required fields are marked *