പത്താം ക്ലാസുകാരൻ ഇടഞ്ഞ ആനക്ക് മുകളിൽ രണ്ട് മണിക്കൂർ

നമ്മുടെ നാട്ടിൽ ആനകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. പത്താം ക്ലാസുകാരൻ മരണം മുന്നിൽ കണ്ട് ഇടഞ്ഞ ആനക്ക് മുകളിൽ രണ്ട് മണിക്കൂർ നമ്മുടെ കേരളത്തിന്റെ തന്നെ പ്രതീകങ്ങളിൽ ഒന്നാണ് ആനകൾ. എന്നാൽ നാട്ടാനകളും കാട്ടാനകളും ഉള്ള ഒരു നാടാണ് നമ്മുടെ കൂടുതൽ ആയും നാട്ടാനകളെ ആണ് കാണാറുള്ളത് എന്നാൽ ഈ ആനകൾ വളരെ അധികവും അകാരമാക്രികൾ ആണ് , എന്നാൽ പൂരത്തിന്റെ ഇടയിൽ ഉണ്ടായ സംഭവം ആണ് ഇത് , ആന ഇടഞ്ഞത് മൂലം വലിയ ഒരു അപകടം തന്നെ ആണ് അവിടെ നടന്നത് , നാട്ടിലെ എല്ലാ ആളുകളും ഓടി രക്ഷപെടുകയും ചെയ്തു നിരവതി ആളുകൾക് പരിക്ക് സംഭവിക്കുകയും ചെയ്തു നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചു , ആനയുടെ പുറത്തു ഇരുന്ന പത്താം ക്ലാസുകാരൻ മരണം മുന്നിൽ കണ്ടു ആണ് ഇരുന്നത് ,

 

 

വലിയ ഒരു അപകടം തന്നെ ആയിരുന്നു , ആനയുടെ പുറത്തു ഇരുന്ന രണ്ടു പേര് ഇറങ്ങി രക്ഷ പെട്ട് എന്നാൽ പത്താം ക്ലാസുകാരൻ ഇറങ്ങാൻ നോക്കുമ്പോളേയ്ക്കും ആന ഓടി , ആന ഇടഞ്ഞ് ഉണ്ടായ അപകടം ആണ് ഇപ്പോൾ എന്നാൽ പണ്ടുകാലം മുതലേ നമ്മുടെ ഉത്സവ പറമ്പുകളിൽ പ്രധാനിയും ആനകൾ തന്നെയാണ്. ആനയെയും ആനയുടെ ഭംഗിയും കാണാനായി നിരവധി ആളുകളാണ് ഉള്ളത്. എന്നാൽ അതെ സമയം ആനകളെ പേടിയോടെ കാണുന്ന കുറച്ചുപേർ ഉണ്ട്.. വനമേഖലയുടെ ചേർന്ന് ജീവിക്കുന്ന ആളുകൾക്ക് ആണ് കൂടുതൽ

Leave a Reply

Your email address will not be published. Required fields are marked *