ലക്ഷ്മി പ്രിയ റോബിനെ കുറിച്ച് പറഞ്ഞത്‌ കേട്ട് ഞെട്ടലോടെ ആരാധകർ

 ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ പലരും റോബിന്റെ ഫാൻ പവർ കണ്ടു ഞെട്ടിയിരിക്കുകയാണ് , എന്നാൽ റോബിന്നെ തന്റെ സഹോദരനെ പോലെ കണ്ട ഒരാൾ അവിടെ ഉണ്ടായിരുന്നു അത് ലക്ഷ്മി പ്രിയ തന്നെ ആണ് , ആരൊക്കെ പറഞ്ഞു കളിയാക്കിയാലും അവരുടെ സൗഹൃദം
അത് നമ്മൾ കണ്ടതും ആണ് , എന്നാൽ റോബിന്റെ ഫാൻസ്‌ തന്നെ ആണ് തന്നെ ഇതുവരെ എത്തിച്ചത് ഏതാനും ലക്ഷ്മി പ്രിയ പറയുന്നു , എന്നാൽ റിയാസ് ഒന്നാമത് എത്താത്തതിന്റെ വിഷമം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ മോശം ആയ അഭിപ്രായങ്ങൾ പങ്കു വെക്കുന്നത്, ബിഗ് ബോസ് ഫിനാലെയിലേക്ക് എത്തിയിരിക്കുകയാണ്. വളരെ ആവേശത്തോടെയാണ് മത്സരാർഥികൾ ഫിനാലെ നോക്കികാണുന്നത്.
നാടകീയമായ പല മുഹൂർത്തങ്ങളിലൂടെയുമാണ് ബിഗ് ബോസ് മത്സരാർഥികൾ കടന്നു പോയത്. ഇതിനിടെ റോബിനും ജാസ്മിനും ഷോയിൽ നിന്ന് പുറത്തുപോയത് പ്രേക്ഷകരെ ഒരുപോലെ ഞെട്ടിക്കുകയും വിഷമിപ്പിക്കുകയും ചെയ്തിരുന്നു.ഇപ്പോൾ പുറത്തായ മത്സരാർഥികൾ എല്ലാവരും തിരികെയെത്തിയിരിക്കുകയാണ്. ഇപ്പോഴിത ലക്ഷ്മിപ്രിയയോട് ചെയ്ത കാര്യങ്ങളേക്കുറിച്ച് സംസാരിക്കുകയാണ് ബ്ലെസ്‌ലി.ടാസ്കിന്റെയൊക്കെ ഭാഗമായിട്ട് ഞാൻ നിങ്ങളെ ഒരുപാട് ആക്കിയിട്ടുണ്ട്. ഞാൻ കാരണം എന്തെങ്കിലും ഇത് ആയിട്ടുണ്ടെങ്കിൽ അതിനൊക്കെ റിവേഴ്സൽ ആക്കാൻ ഞാൻ ശ്രമിക്കുമെന്ന് ബ്ലെസ്‌ലി ലക്ഷ്മിപ്രിയയോട് പറഞ്ഞു.  എന്നാൽ ഇപ്പോൾ ബിഗ് ബോസ് വിന്നർ ആയിരിക്കുന്നത് ദില്ഷാ ആണ് കൂടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/NSl4peXgfqw

Leave a Reply

Your email address will not be published.