ലോകത്തിലെ ഏറ്റവും വേഗതകൂടിയ മത്സ്യത്തെ പിടികൂടിയപ്പോൾ.. (വീഡിയോ)

മലയാളികൾകൂടെ ഭക്ഷണ വിഭവങ്ങളിൽ നിന്നും ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറിയിരിക്കുകയാണ് മൽസ്യ വിഭവങ്ങൾ. മീൻ ഇല്ലാതെ ഒരു നേരത്തെ ആഹാരം കഴിക്കാൻ സാധിക്കാത്ത നിരവധി ആളുകൾ നമ്മുടെ കേരളത്തിൽ ഉണ്ട്. അതെ സമയം ചൂണ്ടയിട്ട് മീൻ പിടിക്കാൻ ഇഷ്ടമുള്ള നിരവധി ആളുകളും ഉണ്ട്.

മണിക്കൂറുകളോളം ചൂണ്ടയും പിടിച്ച ഇരുന്നാലേ ഒരു മീനെ പിടിക്കാൻ സാധിക്കു, എന്നാൽ പോലും യാതൊരു ബോറടിയും ഇല്ലാതെ മീൻ പിടിക്കുന്ന ചിലർ. അത്തരക്കാരുടെ ഏറ്റവും പ്രിയപ്പെട്ട ഒരു മീനാണ് ഇത്. ലോകത്തിലെ തന്നെ ഏറ്റവും വേഗത കൂടിയ മൽസ്യം. സെയിൽ ഫിഷ്. 110km വേഗതയിൽ സഞ്ചരിക്കുന്ന ഈ മീനിനെ ചൂണ്ടയിൽ പിടികൂടാൻ വളരെ ബുദ്ധിമുട്ടാണ്. ഇവിടെ ഇതാ അതി സാഹസികമായി ഈ മത്സ്യത്തെ പിടികൂടിയിരിക്കുകയാണ്. വീഡിയോ കണ്ടുനോക്കു..

English Summary:- Malsya dishes have become indispensable today from food dishes along with The Sabarimala. There are many people in Our Kerala who cannot eat an early meal without fish. At the same time there are many people who like to fish with bait.

A fish can be caught only by sitting with bait for hours, but even some who fish without any boredom. It’s one of those people’s favourite fish. The fastest calcium in the world. Sailfish. Travelling at 110km speed, it is very difficult to catch this fish in the bait. Here we are, and this fish has been caught in a daring manner. Watch the video.

Leave a Reply

Your email address will not be published. Required fields are marked *