ഈ വർഷത്തെ ഏറ്റവും വലിയ ഭാഗ്യവാൻ ഇദ്ദേഹമാണ്

മഴക്കാലത്തു അപകടങ്ങൾ പതിവ് ആണ് കാറ്റിലും മഴയത്തും മരങ്ങൾ വീഴുന്നതും സർവസാധാരണം ആണ് , മരങ്ങൾ വീണു അപകടം ഉണ്ടവുന്നത നമ്മൾ കണ്ടിട്ടുള്ളതും ആണ് , എന്നാൽ ഈ വീഡിയോയിൽ വലിയ ഒരു മരം റോഡിലേക്ക് വീഴുന്ന ഒരു വീഡിയോ ആണ് അതും ഒരാൾ നടന്ന് പോവുന്നതും അതിൽ കാണാം അയാളുടെ ഇടയിലേക്ക് ആണ് ഈ മരം വന്നു വീണത് എന്നാൽ അദ്ദേഹത്തിന് ഒരു അപകടവും സംഭവിച്ചില്ല എന്നത് ആണ് അത്ഭുതം ,

 

 

എന്നാൽ ഇങ്ങനെ നിരവധി അപകടങ്ങൾ ആണ് ഉണ്ടാവുന്നത് കാറ്റിലും മഴയിലും നമ്മൾ അറിയാതെ ആണ് ഇങ്ങനെ അപകടങ്ങൾ ഉണ്ടാവുന്നത് , എന്നാൽ ഇങ്ങനെ അത്ഭുതകരം, ആയി രക്ഷപ്പെടണം എന്നും ഇല്ല , വലിയ ഒരു അപകടത്തിന്റെ ഇടയിൽ നിന്നും രക്ഷപെട്ടതിന്റെ സന്തോഷത്തിൽ ആണ് അദ്ദേഹം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/ysD27K3jg9I

Leave a Reply

Your email address will not be published. Required fields are marked *