ഓടുന്ന കാറിൽ നിന്നും കരച്ചിൽ കേട്ട് നിർത്തി തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച
നമ്മൾ എല്ലാവരും വീട്ടിൽ പൂച്ചകളെ വളർത്തുന്നവർ ആണ് , പൂച്ചകൾ പലപ്പോഴും നമ്മളുടെ കാറിൽ കയറി ഇരിക്കുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ് ,എന്നാൽ ചില സമയങ്ങളിൽ നമ്മളുടെ കാറിന്റെ ബോണെന്റ്റിണ്ടേ ഉള്ളിൽ പൂച്ചകൾ ഇരിക്കാറുണ്ട് , എന്നാൽ നമ്മൾ അത് ശ്രെദ്ധിക്കാതെ ആണ് യാത്ര ചെയ്യാറുള്ളത് എന്നാൽ നമ്മൾ പകുതി ആയി കഴിഞ്ഞാൽ മാത്രം ആണ് അറിയുകയുള്ളൂ , വാഹനത്തിൽ പൂച്ച ഉള്ള കാര്യം എന്നാൽ അങ്ങിനെ ഒരു പൂച്ച കുട്ടികൾ കാറിന്റെ ഉളിൽ നിന്നും വന്ന ഒരു കാഴ്ച ആണ് ഇത് ,70 കിലോമീറ്ററോളമാണ് ഒരു പൂച്ച ബോണറ്റിൽ കുടുങ്ങി യാത്ര ചെയ്തത്.
കടുത്ത ചൂടും ഓക്സിജന്റെ അഭാവവും കാരണം അതിജീവിക്കാനുള്ള സാധ്യത പോലും വിരളമായിടത്താണ് അത്ഭുതകരമായി പൂച്ച രക്ഷപ്പെട്ടത്. പ്രായമുള്ള പൂച്ചയെ ബോണറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത് . യാത്രയ്ക്കിടെ പൂച്ച കരഞ്ഞപ്പോൾ മാത്രമാണ് യുവതി പൂച്ചയുണ്ടെന്നു അറിഞ്ഞത്. യാത്രക്കിടയിൽ പലതവണ പൂച്ചയുടെ കരച്ചിൽ കേട്ടെങ്കിലും അത് കാര്യമാക്കിയില്ല. എന്നാൽ,തുടർച്ചയായി കരഞ്ഞതോടെ വാഹനം നിർത്തി പൂച്ചയെ രക്ഷിക്കുകയായിരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക ,