ഭാഗ്യം കൊണ്ട് മാത്രം നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ട കാറും ബൈക്കും വിഡിയോയിൽ

കാറ്റിലും മഴയിലും ഉണ്ടായ ഒരു അപകടത്തിന്റെ ദൃശ്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് , വളരെ വലിയ ഒരു അപകടം തന്നെ ആണ് കാറ്റും മഴയും , ജീവന് തന്നെ ഭീഷിണി ആണ് , കാറ്റിലും മഴയിലും മരങ്ങൾ പൊട്ടിവീണു ഉണ്ടാവുന്ന അപകടങ്ങൾ ആണ് ഇപ്പോൾ കൂടുതൽ എന്നാൽ അങ്ങിനെ ഉണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ആണ് ഇത് , ഒരു cctv യിൽ പതിഞ്ഞ ദൃശ്യം ആണ് ,

 

 

ഒരു കാറും ബൈക്കെയും ആണ് ഈ വീഡിയോയിൽ ഉള്ളത് ഒരു വലിയ അപകടത്തിൽ നിന്നും ആണ് ഇരുവരും രക്ഷപെട്ടത് , ഒരു വലിയ മരം റോഡിലേക്ക് പൊട്ടി വീഴുന്ന ദൃശ്യങ്ങൾ ആണ് , വൈദുതി കമ്പിയും പൊട്ടി വീണു , മഴക്കാലത്തു റോഡിലൂടെ വളരെ ശ്രദ്ധയോടെ മാത്രം പോവുക , അതിശക്തം ആയ കാറ്റിലും മഴയിലും ആണ് ഈ ഒരു സംഭവം ഉണ്ടായതു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *