ഐഫോൺ 14 പ്രൊയിൽ വച്ച് പടക്കം പൊട്ടിച്ചപ്പോൾ..

നമ്മളിൽ പലരുടെയും സ്വപ്നങ്ങളിൽ എന്നും വാങ്ങണം എന്ന ആഗ്രഹം ഉള്ള ഒന്നാണ് ആപ്പിൾ എന്ന ആഡംബര കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഫോണുകൾ. ഇവിടെ ഇതാ ഈ വര്ഷം ഇറങ്ങിയ ഏറ്റവും പുതിയ ഐഫോൺ 14 പ്രൊ എന്ന ലക്ഷങ്ങൾ വില വരുന്ന ഫോൺ എടുത്ത് പടകത്തിനോടൊപ്പം വച്ച് തീ കത്തിച്ചപ്പോൾ സംഭവിച്ചത് കണ്ടോ.

ഇന്ത്യയിൽ പ്രമുഖ യൂട്യൂബർ ആയ മിസ്റ്റർ ഇന്ത്യൻ വ്ലോഗ്ഗെർ എന്ന ചാനലിന്റെ ഉടമയാണ് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്തത്.

വ്യത്യസ്തത നിറഞ്ഞ പരീക്ഷങ്ങൾ നടത്തി ഒരുപാട് സുബ്സ്ക്രൈബേർസ് ഉള്ള യൂട്യൂബർ ആണ്. അതുകൊണ്ടുതന്നെ ഇത്തരത്തിൽ ഒരു വീഡിയോ ചെയ്യുക എന്നത്‌ വളരെ എളുപ്പം ഉള്ള ഒരു കാര്യവുമാണ്.

എന്ത് തന്നെ ആയാലും ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്മാർട്ഫോൺ തന്നെയാണ് ആപ്പിൾ എന്നത് ഈ പരീക്ഷണത്തിലൂടെ തെളിഞ്ഞു. എത്ര തീ കത്തിയിട്ടും കാര്യമായ കേടുകൾ ഒന്നും തന്നെ ഈ ഫോണിന് സംഭവിച്ചിട്ടില്ല എന്നതാണ്.

ആപ്പിൾ എന്ന കമ്പനിയുടെ എല്ലാ ഗാഡ്ജറ്റുകളും ഇത്തരത്തിൽ മികച്ചതാണ്. ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിലായാലും, പെർഫറൊമാന്സിന്റെ കാര്യത്തിൽ ആയാലും മികച്ച് തന്നെ നില്കുന്നു. കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..

Leave a Reply

Your email address will not be published. Required fields are marked *