കാഞ്ഞിരപ്പള്ളി സ്റ്റാൻഡിനു സമീപം പത്രം വിൽപ്പനക്കാരൻ ചെയ്തത് ജൂനിയർ മാൻഡ്രേക്കിലെ ജഗതിയായി

സിനിമകളിൽ മാത്രം കണ്ടു വന്ന കോമേഡിയ രംഗങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ യാഥാർത്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത് ,കാഞ്ഞിരപ്പള്ളി സ്റ്റാൻഡിനു സമീപം പത്രം വിൽപ്പനക്കാരൻ ചെയ്തത് കണ്ടു ആളുകളുടെ എല്ലാം ശ്രെദ്ധ അയാളിൽ തന്നെ ആയിരുന്നു , റോഡിലൂടെ പോവുന്ന വാഹനങ്ങളെ തടഞ്ഞു നിർത്തുകയും നടുറോഡിൽ നീണ്ടു നിവർന്നു കിടക്കുകയും ആണ് ചെയ്തത് , കണാൻ വളരെ രസകരം ഉള്ള ഒരു കാഴ്ച തന്നെ ആയിരുന്നു ,

 

എന്നാൽ വലിയ അപകടം തന്നെ ആണ് ഉണ്ടാക്കിയത്
നിരവധി ആളുകൾ ആണ് ഈ വീഡിയോ കണ്ടു ധാരാളം, കമന്റുകൾ സോഷ്യൽ മീഡിയയിൽ , റോഡുകളും വാഹനങ്ങളും എല്ലാം കുറച്ചു നേരം ബ്ലോക്ക് തന്നെ ആയിരന്നു പിന്നീട് പോലീസ് വന്നു ഇയാളെ പിടിച്ചു കൊണ്ട് പോവുകയും ചെയ്തു മാനസിക നില തെറ്റിയ ഒരാൾ ആയിരുന്നു ഇങ്ങനെ എല്ലാം കാണിച്ചു കൂട്ടിയത് , എന്നാൽ ഇയാൾക്ക് നേരെ നിരവധി ട്രോളുകളും വന്നിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക

Leave a Reply

Your email address will not be published.