മമ്മൂക്കയെ നായകനാക്കിയാൽ എനിക്കല്ലേ അതിൻ്റെ പ്രയോജനം എനിക്ക് പൃഥ്വിരാജ് പറഞ്ഞത് ഇങ്ങനെ

ദുബൈ മലയാള സിനിമയുടെ അഭിമാനം ആകാശത്തോളം ഉയർന്ന നിമിഷമായിരുന്നു അത്. ദുബൈയുടെ രാജവീഥിയായ ശൈഖ് സായിദ് റോഡിൻ്റെ ഓരത്ത് ഇന്ത്യൻ സിനിമയിലെ നക്ഷത്രങ്ങളായ പൃഥ്വിരാജിനെയും വിവേക് ഒബ്റോയിയെയും സാക്ഷിയാക്കി ആകാശത്ത് ഡ്രോണുകൾ ആ വരവറിയിച്ചു. പൃഥ്വിരാജ് നായകനായ ‘കടുവ’യുടെ പ്രെമോഷന്റെ ഭാഗം ആയി ആണ് ഇങ്ങനെ ഒരു കാഴ്ച ഒരുക്കിയത് , കടുവ’ സിനിമയുടെ റിലീസിന് മുന്നോടിയായിട്ടായിരുന്നു ദുബൈ ആകാശത്തെ ഡ്രോൺ പ്രദർശനം. ആദ്യമായാണ് ഒരു ഇന്ത്യൻ സിനിമയുടെ പ്രൊമോഷൻ ഇത്തരത്തിൽ നടക്കുന്നത്. ഡ്രോണുകൾ ഉപയോഗിച്ച് പൃഥ്വിരാജിൻ്റെ രേഖാചിത്രവും ആകാശത്ത് വരച്ചു. തൻ്റെ സിനിമയുടെ പേരും രൂപവും തെളിഞ്ഞു എന്നതിനേക്കാൾ ദുബൈ ആകാശത്ത് മലയാളം അക്ഷരങ്ങൾ തെളിഞ്ഞു വന്നതിലാണ് താൻ അഭിമാനിക്കുന്നതെന്ന് പൃഥ്വിരാജ് പറഞ്ഞു.

 

 

ഷാജി കൈലാസ സംവിധാനം ചെയുന്ന ചിത്രം ആണ് കടുവ , പൃഥ്വിരാജിന്റെ നിരവധി ചിത്രങ്ങൾ ആണ് റിലീസ് ചെയ്യാൻ ഉള്ളത് മലയാളത്തിൽ നിന്നും ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു ഡ്രോൺ ഷോ നടത്തുന്നത് , അതിനോടൊപ്പം തന്നെ മമ്മൂക്കയും ആയി ഒരു ചിത്രം ചെയ്യാൻ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു , മമ്മൂക്കയുടെ വെച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ട് എന്ന ആണ് പറയുന്നത് , അതുപോലെ തന്നെ ജിത്തു ജോസെഫിന്റെ ഒരു സിനിമയിൽ കൂടി പൃഥ്വിരാജ് ഒന്നിക്കുന്നു എന്ന വാർത്താക്കളൂം വരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *