കടുവ കണ്ടിറങ്ങിയ മമ്മൂക്കയുടെ ആദ്യ പ്രതികരണം ആവേശത്തിൽ ആയി ആരാധകർ ,

ഒരു പക്കാ പാക്ക്ഡ് ഷാജി കൈലാസ് സിനിമയാണ് “കടുവ’യെന്ന് പൃഥ്വിരാജ്. ജൂലൈ ഏഴിന് പ്രദർശനത്തിനെത്തുന്ന “കടുവ’യുടെ പ്രമോഷന്‍റെ ഭാഗമായി സംസാരിക്കുകയായിരുന്നു ചിത്രത്തിന്‍റെ നടനും നിർമാതാവുമായ പൃ‌ഥ്വിരാജ്. സിനിമയുടെ സ്ക്രിപ്റ്റ് കേട്ടപ്പോൾ തന്നെ മലയാളത്തിലെ ചില സൂപ്പർ ഹിറ്റ് സിനിമകൾ മനസിലേക്ക് എത്തിയതെല്ലാം ഷാജി കൈലാസ് ചിത്രങ്ങളായിരുന്നു. സിനിമ പൂർത്തിയാക്കി കണ്ട് കഴിഞ്ഞപ്പോൾ തനിക്ക് ഒരു കാര്യം ഉറപ്പ് പറയാൻ സാധിക്കും ഇത് 100 ശതമാനം ഷാജി കൈലാസ് സിനിമ തന്നെയാണ്.എന്നാൽ ഇപ്പോൾ മമ്മൂട്ടി സിനിമ കണ്ടു പ്രതികർണം അറിയിച്ചു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുത് ,

 

 

പൃഥ്വിരാജ് അഭിനയിച്ച സിനിമയിൽ ആക്ഷൻ രംഗം എല്ലാം അതിഗംഭീരം ആണ് എന്നും ആണ് പറയുന്നത് ,ഷാജി കൈലാസിന്റെ വലിയ ഒരു തിരിച്ചു വരവ് തന്നെ ആണ് കടുവ , ഈ സിനിമക്ക് ആശംസകൾ അറിയിക്കുകയും ചെയ്തു , എന്നാൽ ഇനി അങ്ങോട്ട് നിരവധി ചിത്രങ്ങൾ ഒരുക്കാൻ ഇരിക്കുകയാണ് ഷാജി കൈലാസ് , മോഹൻലാലിന്റെ നായകനാക്കി എലോൺ എന്ന ചിത്രം ഒരുക്കിയിരിക്കുന്നു , ചിത്രം OTT റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ് ,

Leave a Reply

Your email address will not be published. Required fields are marked *