മണി ചേട്ടന്റെ ഒരു പഴയ കോമഡി വീഡിയോ

നിരവധി കോമഡി റോളുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇതുപോലെ ഒരെണ്ണം… ഒന്നും പറയാനില്ല വേറെ ലെവൽ വീഡിയോ ഒന്ന് കണ്ടു നോക്കു..

നാല് വര്‍ഷം മുന്‍പ് ഒരു മാര്‍ച്ച് ആറിന് വൈകുന്നേരം കേരളം ഒന്നടങ്കം സങ്കടത്തിലാഴ്ന്നു. നടന്‍ കലാഭവന്‍ മണി അന്തരിച്ചെന്ന വാര്‍ത്ത ആദ്യം ആര്‍ക്കും വിശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ദുരൂഹത ഉയര്‍ത്തിയ മരണം കഴിഞ്ഞിട്ട് നാല് വര്‍ഷമായി. ഇന്നും എങ്ങനെയാണ് മരണമെന്നുള്ളത് സംബന്ധിച്ച് സത്യം പുറംലോകത്തിന് വ്യക്തമായിട്ടില്ല.

വീണ്ടുമൊരു മാര്‍ച്ച് ആറ് എത്തിയപ്പോള്‍ കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ് ആരാധകരും സഹപ്രവര്‍ത്തകരുമെല്ലാം. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പില്‍ മണിയുടെ ജനനം മുതല്‍ മരണം വരെയുള്ള സംഭവങ്ങളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.

On the evening of March 6, four years ago, Kerala as a whole was in mourning. At first, no one could believe the news of the death of actor Kalabhavan Mani. It has been four years since the mysterious death. To this day, the truth about how death is not clear to the outside world.

When another March 6 arrives, fans and colleagues will be in front of the memories of Kalabhavan Mani. A note shared by the FEFCA Directors’ Union on Facebook details the events from Mani’s birth to his death

Leave a Reply

Your email address will not be published. Required fields are marked *