ഒട്ടും പ്രതീക്ഷികാതെയുള്ള ചാക്കോച്ചന്റെ പ്രതികരണം റോബിനെക്കുറിച്ച പറഞ്ഞത് കണ്ടോ

 

റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഡോക്ടർ റോബിൻ രാധാകൃഷ്ണൻ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു. പ്രശസ്ത നിർമ്മാതാവായ സന്തോഷ് ടി കുരുവിളയുടെ എസ്.ടി.കെ ഫ്രെയിംസ് നിർമിക്കുന്ന ചിത്രത്തിലാണ് റോബിൻ അഭിനയിക്കുന്നത്. പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്. ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.പ്രൊഡക്ഷൻ നമ്പർ- 14 റോബിന്റെ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. സന്തോഷ് ടി കുരുവിളയും പോസ്റ്റർ ഷെയർ ചെയ്തിട്ടുണ്ട്.പോസ്റ്ററിനോടൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെ,

 

 

ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് ഡോ. റോബിൻ രാധാകൃഷ്ണൻ മികച്ച പ്രതിഭ തന്നെയാണ്. ചെറിയ ഒരു കാലം കൊണ്ട് അദ്ദേഹത്തിന് ഏറെ ആരാധകരെ നേടാൻ കഴിഞ്ഞു എന്നതും ചെറിയ കാര്യമല്ല. സിനിമ വേറൊരു തട്ടകമാണ്. കഴിവും നിരന്തര പരിശ്രമവും ഉള്ളവർ ഉയർന്ന് വരിക തന്നെ ചെയ്യും. ന്യൂജെൻ എന്നത് എല്ലാ ഘട്ടത്തിലും ഉണ്ടായി കൊണ്ടിരിയ്ക്കും. തീർച്ചയായും പുതു തലമുറയെ പ്രോത്സാഹിപ്പിച്ചും കണ്ടെത്തിയും മാത്രമേ വിനോദ വ്യവസായത്തിന് മുൻപോട്ട് പോകാനാവൂ.’എന്നാൽ ഈ ചിത്രത്തിന് ആശംസകൾ അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോബോബൻ , നാൻ താൻ കേസ് കെട്ട് എന്ന ചിത്രം നിർമിക്കുന്നത് . സന്തോഷ് ടി കുരുവിള ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published.