ലാലേട്ടനും ഏറ്റെടുത്തു ഡോക്ടർ റോബിൻ്റെ സിനിമയിൽ നായിക ഇവൾ

മലയാള ബിഗ് ബോസ് തരാം റോബിൻ നായകനായി പുതിയ ഒരു സിനിമ വരുന്ന വാർത്തകൾ ആണ് ആണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , മലയാളത്തിൽ പുതിയ സിനിമകൾ ഓരോ ദിവസവും പ്രഖ്യാപിച്ചു കൊണ്ടരിക്കുകയാണ് , അതിൽ ഇപ്പോൾ ഒരു ചിത്രത്തിന്റെ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ തരംഗം ആയി മാറിയിരിക്കുന്നതു , ബിഗ് ബോസ് മലയാളം സീസൺ 4 മത്സരാർഥികളിൽ ജനപ്രീതിയിൽ മുൻനിരയിലുള്ള ഡോ. റോബിൻ രാധാകൃഷ്ണൻ സിനിമയിലേക്ക്. പ്രമുഖ നിർമ്മാതാവ് സന്തോഷ് ടി കുരുവിള നിർമ്മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിൻ സിനിമാഭിനയത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്.

 

 

എസ്ടികെ ഫ്രെയിംസിൻറെ ബാനറിൽ നിർമ്മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്. മോഹൻലാൽ തന്നെ ആണ് ഈ കാര്യം പുറത്തു കൊണ്ട് വന്നത് , സോഷ്യൽ മീഡിയയിലൂടെ ആണ് മോഹൻലാൽ ഈ കാര്യം ആരാധകർക് ഇടയിലേക്ക് കൊണ്ട് വന്നത് , ആരാധകരും പ്രേക്ഷകരും വലിയ ഒരു ആവേശത്തിൽ തന്നെ ആണ് , എന്നാൽ സിനിമ ആറു സംവിധാനം ചെയ്യും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല , എന്നാൽ ഇപ്പോൾ ആരാധകരുടെ ചോദ്യങ്ങൾ ആയി ദിൽഷാ ഈ സിനിമയിൽ അഭിനയിക്കും എന്നു താനെ ആണ് ആരാധകർ പറയുന്നത് , എന്നാൽ ഇങ്ങനെ ഒരു സിനിമ വന്നാൽ വിജയിക്കും എന്നു തന്നെ ആണ് ആരാധകർ പറയുന്നത് ,

Leave a Reply

Your email address will not be published. Required fields are marked *