ഇതാണ് ലോകത്തിലെ ഏറ്റവും വലിയ വിമാനം…(വീഡിയോ)

ഏതൊരു സാധാരണകാരനും വിമാനത്തിൽ കയറി സഞ്ചരിക്കാൻ സാധിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. ഓരോ രാജ്യങ്ങളിലും സർവീസ് നടത്തുന്ന നിരവധി വിമാന കമ്പനികളും ഉണ്ട്. എയർ ഇന്ത്യ, എമിരേറ്റ്സ്, ബ്രിട്ടീഷ് ഐർവേസ്‌, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ തുടങ്ങി നിരവധി വിമാന കമ്പനികൾ ഇന്ന് ഇന്ത്യയിൽ ഉണ്ട്. നമ്മളിൽ പലരും ഇത്തരം കമ്പനികളുടെ വിമാനങ്ങൾ കണ്ടിട്ടും ഉണ്ടാകും. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിപ്പമുള്ള വിമാനം.

ഈ അടുത്തിടെ വാർത്തകളിൽ നിറഞ്ഞു നിന്ന ഒന്നായിരുന്നു ഇത്. റഷ്യയും, ഉക്രൈനും തമ്മിൽ ഉള്ള യുദ്ധത്തിനിടയിൽ ഈ വിമാനം തകർക്കപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ വിമാനമായ antonov an 225 ഉക്രൈനിൽ ആണ് ഉണ്ടായിരുന്നത്. എന്നാൽ റഷ്യ അത് തകർത്തു എന്ന വാർത്ത ഈ അടുത്തിടെ പുറത്തുവന്നിരുന്നു. തകർന്നുപോയ ഭീമൻ വിമാനത്തിന്റെ ഉൾ കാഴ്ചകൾ കണ്ടുനോക്കു.. വീഡിയോ

English Summary:- There is a situation where any ordinary person can board a plane. There are also several airlines operating in each country. Air India, Emirates, British Airways, SpiceJet, IndiGo, and many other airlines are in India today. Many of us have seen the planes of these companies. But here’s the world’s largest plane.

This was one of the things that was in the news recently. The plane was destroyed during the war between Russia and Ukraine. The world’s largest aircraft, the Antonov An 225, was in Ukraine. But recently the news came out that Russia had broken it. Take a look at the interiors of the crashed giant plane.

Leave a Reply

Your email address will not be published. Required fields are marked *