ഭീമൻ മത്സ്യത്തെ ചൂണ്ടയിട്ട് പിടിച്ചപ്പോൾ…(വീഡിയോ)

മീൻ കഴിക്കാൻ ഇഷ്ടമുള്ളവരാണ് നമ്മൾ മലയാളികൾ. മീൻ ഇല്ലാതെ ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ സാധിക്കാത്ത നിരവധി ആളുകൾ ഇന്ന് നമ്മുക്ക് ചുറ്റും ഉണ്ട്. എന്നാൽ അതെ സമയം മീൻ പിടിക്കാൻ ഇഷ്ടമുള്ളവരും ഉണ്ട്.

മറ്റ് ഏതൊക്കെ ജോലി ചെയ്യുന്നതിനേക്കാളും പലരും ഇഷ്ടപ്പെടുന്നത് മീൻ പിടിക്കാനാണ്. എന്നാൽ മീൻ പിടിക്കാനായി ചൂണ്ടയിടുന്ന സ്ഥലവും നല്ലത് ആയിരിക്കണം, ഇല്ലെങ്കിൽ മീൻ കിട്ടില്ല. എന്നാൽ മീൻ കിട്ടിയില്ല എങ്കിലും മടുപ്പ് ഇല്ലാതെ ചൂണ്ടയുമായി ഇരിക്കുന്ന നിരവധിപേർ ഉണ്ട്. അത്തരത്തിൽ മീൻ പിടിത്തം ഹരമായി മാറിയ ചിലർക്ക് കിട്ടിയ ഭീമൻ മൽസ്യങ്ങൾ കണ്ടോ..! വീഡിയോ തരംഗമായി കൊണ്ടിരിക്കുകയാണ്..


English Summary:- We Malayalees love to eat fish. Many people around us today can’t even eat an early meal without fish. But at the same time, there are also those who like to fish. Many prefer fishing overdoing any other job. But the place where the bait is laid for fishing should also be good, otherwise, you won’t get the fish. But there are many people who do not get the fish but sit with the hook without getting tired. Have you seen the giant fishes that some of those people who have become so fond of fishing have found?.!

Leave a Reply

Your email address will not be published. Required fields are marked *