മനുഷ്യനേക്കാൾ നീളമുള്ള രാജവെമ്പാല.. (വീഡിയോ)

പാമ്പുകളിലെ രാജാവാണ് രാജവെമ്പാല. ലോകത്തിലെ ഏറ്റവും അപകടകാരിയായ പമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കടിയേറ്റാൽ മരണം സംഭവിക്കും എന്ന കാര്യത്തിൽ 100 % ഉറപ്പാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മുടെ കേരളത്തിൽ രാജവെമ്പാലയുടെ കടിയേറ്റ് മരിച്ച നിരവധിപേർ ഉണ്ട്.

വാവ സുരേഷിനെ പോലെ ഉള്ള ആളുകൾ ഉള്ളതുകൊണ്ട് ഒരു പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എന്നതിൽ വലിയ രീതിയിലുള്ള കുറവ് സംഭവിച്ചിട്ടുണ്ട്. ഇവിടെ ഇതാ ഒരു മനുഷ്യനേക്കാൾ എത്രയോ ഇരട്ടി നീളമുള്ള ഉഗ്ര വിഷമുള്ള പാമ്പ്. വീഡിയോ കണ്ടുനോക്കു.. ഇതുപോലെ ഒരു പാമ്പിനെ നിങ്ങൾ ഇതിന് മുൻപ് കണ്ടിട്ടുണ്ടാകില്ല..

English Summary:- Rajavempala is the king of snakes. Rajavempala is one of the most dangerous pumps in the world. 100% sure that bite can cause death. There are many people in our Kerala who have died after being bitten by Rajavempala in the last few years.

There has been a major reduction in people who die of a snake bite because there are people like Wawa Suresh. Here’s a poisonous snake that’s twice as long as a human being. Watch the video. You’ve never seen a snake like this before.

Leave a Reply

Your email address will not be published. Required fields are marked *