മ്മൂട്ടിയുടെ ഏറ്റവും പുതിയ ഹോളിവുഡ് മൂവി ഇങ്ങനെ

മമ്മൂട്ടിയുടെ ഒരു ഇംഗ്ലീഷ് ചിത്രം ഒരുങ്ങാൻ പോവുന്നു എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നത് , എന്നാൽ ഈ ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ വർക്ക് ആണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഈ ചിത്രത്തിന്റെ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയതും ആണ് , കൂടാതെ ചിത്രത്തിന്റെ അണിയറയിൽ നിന്നും കൂടുതൽ വിവരങ്ങൾ ഒന്ന് പുറത്തു വന്നിട്ടില്ല , ഒരു പിടി നല്ല ചിത്രങ്ങൾക്ക് ഇടയിലേക്ക് ഈ മമ്മൂക്ക ചിത്രത്തിനും കഴിയും എന്നാണ് പറയുന്നത് ,

 

 

വലിയ ഒരു ഹൈപിൽ തന്നെ ആണ് ഈ ചിത്രം ഒരുങ്ങുന്നതും ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തു വിട്ടിട്ടില്ല , ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു നടൻ ഇംഗ്ലീഷ് സിനിമകളിൽ പോയി അഭിനയിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *