മലയാളത്തിൽ ഈ വർഷം ലാഭം കിട്ടിയത് 8 സിനിമകൾക്ക് ലിസ്റ്റ് കണ്ടോ

വലിയ ഒരു ദുരന്തത്തെ അഭിമുഖികരിക്കുക ആണ് ഇപ്പോൾ മലയാള സിനിമ ,വലിയ സിനിമകൾ കാണാൻ ആണ് ആളുകൾ ഇപ്പോൾ തീയേറ്ററുകളിൽ വരുന്നത് , 2022 ആദ്യത്തെ 6 മാസം പിന്നിടുമ്പോൾ മലയാളത്തിൽ റിലീസ് ചെയ്ത സിനിമകളിൽ അക്കെ പണം വാരിയത് 8 ചിത്രങ്ങൾ മാത്രം ആണ് , എന്നാൽ മാറ്റ് ചിത്രങ്ങൾ ott വഴിയും ടെലിവിഷൻ വഴിയും പ്രദർശനത്തിന് കൊടുത്തു മുടക്കു മുതൽ തിരിച്ചു എടുത്തവർ ആയിരിക്കും , പക്ഷെ തിയേറ്റർ പ്രദർശന കൊണ്ട് ലാഭം ഉണ്ടാക്കിയിട്ടുണ്ടാവില്ല , മമ്മൂട്ടി ചിത്രം അതുപോലെ പ്രണവ് മോഹൻലാൽ ചിത്രം പൃഥ്വിരാജ് ചിത്രം എന്നിങ്ങനെ ചുരുക്കം ചില സിനിമകൾ ആണ് വിജയം നേടിയ ചിത്രങ്ങളുടെ കുട്ടത്തിൽ ഉള്ളത് .

 

എന്നാൽ ഒരു വലിയ സിനിമ കാണുവാൻ അവർ ഒരു തീയേറ്ററിൽ താനെ വരും എന്നും എന്നാൽ ചെറിയ സിനിമകൾ കാണാൻ ott തിരഞ്ഞു എടുക്കും എന്നാണ് പറയുന്നത് , എന്നാൽ നിരവധി നിർമാതാക്കൾ ആണ് ഈ കാര്യം പറഞ്ഞു ഇരിക്കുന്നതും എന്നാൽ ഈ വിഷയങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ച തന്നെ ആയിരുന്നു , അതുപോലെ തന്നെ ടിക്കറ്റ് നിരക്കുകളുടെ ഉയർച്ചയും ആണ് തിയേറ്ററിൽ ആളുകൾ ഇല്ലാതെ ഇരിക്കുന്നതും എന്നാൽ അതിൽ മാത്രം അല്ല മികച്ച സിനിമകൾ വന്നാൽ തിയേറ്ററിൽ പോയി രണ്ടും മുന്നും തവണ പോയി കാണുന്നവരും ഉണ്ട് എന്നാണ് തിയേറ്റർ ഉടമകൾ പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *