പ്രണവ് മോഹൻലാലിൻ്റെ പിറന്നാളിന് മമ്മൂട്ടി വീഡിയോ കോളിൽ വന്ന് ചെയ്തത്

പ്രണവിന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ചു നിരവധി ആളുകൾ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത് , ലളിത ജീവിതം നയിക്കുന്ന പ്രണവ് മോഹൻലാലിന്റെ വ്യക്തി ജീവിതത്തെ എല്ലാർക്കും അറിയാവുന്നതാണ് ,ഹൃദയം കൊണ്ട് സംസാരിച്ചു ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച പച്ചയായ മനുഷ്യന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെയാണ് പ്രണവ് മോഹൻലാലിന് പിറന്നാളാശംസകളുമായി സൂരജെത്തിയത്. പ്രണവ് മോഹൻലാൽ പ്രധാന വേഷത്തിലെത്തി ജനഹൃദയങ്ങളിൽ ഇടംപിടിച്ച ‘ഹൃദയം’ എന്ന ചിത്രത്തിൽ സൂരജും ചെറിയ വേഷത്തിൽ എത്തിയിരുന്നു.

 

 

ഹൃദയം ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നെടുത്ത ചിത്രങ്ങൾ വീഡിയോയാക്കി പങ്കുവച്ചായിരുന്നു സൂരജിന്റെ പിറന്നാൾ ആശംസകൾ. കൂടാതെ സൂരജ് തന്റെ യൂട്യൂബ് ചാനലിലൂടെയുംആശംസകൾ പങ്കുവച്ചിട്ടുണ്ട്. പങ്കുവച്ച ആശംസകൾക്ക് താഴെ നിരവധി പേരാണ് പ്രണവിന് പിറന്നാളാസംസകളുമായെത്തിയിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ഈ പിറന്നാൾ ദിനത്തിൽ പ്രണവിന് പിറന്നാൾ ആശംസകൾ അറിയിച്ചു മമ്മൂട്ടിയും എത്തി എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , വീഡിയോകാൾ വിളിച്ചു എന്ന ഒരു കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Leave a Reply

Your email address will not be published. Required fields are marked *