മമ്മൂട്ടിക്ക് 3 നായികമാർ, ബി ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ മമ്മൂട്ടിയുടെ പുതു ചിത്രം ,

ആറാട്ട് എന്ന മലയാളചിത്രത്തിനു ശേഷം ബി ഉണികൃഷ്ണനാണ് സംവിധാനം ചെയ്യുന്ന ഒരു ചിത്രം ആണ് , എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ബി ഉണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയചിത്രതിണ്ടേ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ,ചിത്രത്തിന്റെ തിരക്കഥ കൃത് ഉദയകൃഷ്ണ , യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിൽ പോലീസ് വേഷത്തിൽ ആണ് മമ്മൂട്ടി വേഷം ചെയ്യുന്നത് , ഈ ചിത്രത്തിൽ മഞ്ജു വാരിയർ ചിത്രത്തിൽ ഏതു , പ്രമാണി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ഒരു ചിത്രം തന്നെ ആവും ഇത് ,ഈ സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും എന്ന വാർത്തകൾ ആണ് വരുന്നത് ,

 

 

അടുത്തിടെ ഒരു വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, വരാനിരിക്കുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണയായിരിക്കുമെന്നും ഇത് ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും വെളിപ്പെടുത്തി. ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി 3 നടി മാർ ആണ് എന്നാണ് പറയുന്നത് ചിത്രത്തിൽ അമലാപോൾ ,മഞ്ജു വാരിയർ , രവീണ , എന്നിവർ ആണ് മൂന്ന് സ്ത്രീ കഥാപാത്രങ്ങൾ , കൂടാതെ മലയാള സിനിമയിൽ നിന്നും നിരവധി പ്രമുഖ താരങ്ങൾ ഈ സിനിമയിൽ അഭിനയിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോകാണുക ,

Leave a Reply

Your email address will not be published. Required fields are marked *