മമ്മൂട്ടി എവിടെ പോയാലും വണ്ടിയിൽ ഈ സാധനം ഉണ്ടാകും

മമ്മൂട്ടി എന്ന നടൻ സിനിമ തരാം എന്നതിൽ ഉപരി മാന്യമായ വ്യത്യത്വം കൊണ്ട് ശ്രദ്ധേയൻ ആണ് സൂപ്പർ തരാം എന്നതിൽ അപ്പുറം സാമൂഹിക പ്രതിബദ്ധതയും ഉള്ള ഒരാൾ മാത്രം അല്ല തികഞ്ഞ ഒരു മനുഷ്യ സ്നേഹിയും ആണ് , തന്റെ വിശ്വാസത്തെയും അർത്ഥനെയും നിരാശരികത്തെ തികഞ്ഞ ഒരു ദൈവ വിശ്വാസി കൂടി ആണ് മമ്മൂക്ക , പ്രശസ്ത നിർമാതാവ് ആയ നവോദയ അപ്പച്ചൻ ഒരു  വാർത്ത മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിൽ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ  ആണ് ഇപ്പോൾ സോഷ്യൽ  മീഡിയയിൽ ചർച്ച ആയിരിക്കുന്നത് ,

 

 

എത്ര തിരക്ക് ഉണ്ടെങ്കിൽ പോലും കൃത്യമായ സമയത്തു നിസ്കരിക്ക്കയത്തെ  അക്കാര്യത്തിൽ മമ്മൂട്ടി ഒരു വിട്ടുവീഴ്ചയും ഇല്ല ,  ഷൂട്ടിങ്ങിനു ഇടയിലും മമ്മൂട്ടി തന്റെ സ്വന്തം കാരവനിൽ ഇരുന്നു നിസ്കരിക്കുകയും ചെയ്യും എന്നാണ് പറയുന്നത് ,  യാത്രകൾക്ക് ഇടയിൽ ആണെന്ക്കിൽ ഏതെങ്കിലും പള്ളിയിൽ ചെന്ന് നിസ്കരിക്കും എനാണ് പറയുന്നത് , അദ്ദേഹത്തിന്റെ കാറിൽ എപ്പോളും ഒരു പുല്പായ ഉണ്ടാവും എന്നും പറയുന്നു , വർഷങ്ങൾ ആയിട്ടുള്ള ശീലം ആണ് എനാണ് നിർമാതാവായ അപ്പച്ചൻ പറയുന്നത്

Leave a Reply

Your email address will not be published. Required fields are marked *