40 കാരന് ചെയ്യാൻ പറ്റാത്തത് ഈ 70 കാരൻ ചെയ്തു കാണിച്ചു

തനിക്ക് 70 കഴിഞ്ഞിട്ട് വർഷങ്ങൾ ആയി എന്നു പറയുന്ന ആൾ ആണ് മമ്മൂട്ടി പ്രായത്തെ താനെ തോല്പിക്കുന്ന ഒരാൾ ആണ് മമ്മൂട്ടി , അദ്ദേഹത്തിന്റെ പ്രായം കേട്ടു അതിശയിക്കാത്തവർ ഉണ്ടാവില്ല ,എന്തന്നാൽ ഈ കാഴ്ചകണ്ടു അത്ഭുതപ്പെട്ടിരിക്കുകയാണ് എല്ലാവരും , മലയാള സിനിമയിലെ താര സംഘടനയായ ‘അമ്മ’യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമായിരുന്നു ഇന്നലെ. പല കാരണങ്ങളാല്‍ യോഗം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇപ്പോഴിതാ യോഗത്തിനു ശേഷം സംഘടനയിലെ അംഗങ്ങള്‍ ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

 

 

സംഘടനയിലെ എല്ലാ അംഗങ്ങളും ഒരുമിക്കുന്ന ഏക സന്ദര്‍ഭമാണ് വാര്‍ഷിക ജനറല്‍ ബോഡി. ആ വേദിയില്‍ നിന്നുള്ള ഗ്രൂപ്പ് ഫോട്ടോയും ഓരോ തവണയും ശ്രദ്ധ നേടാറുണ്ട്. ഇത്തവണ ആ ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിലെ കൌതുകം സൂപ്പര്‍താരം മമ്മൂട്ടി സഹപ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍നിരയില്‍ നിലത്താണ് ഇരിക്കുന്നത് എന്നതാണ് എല്ലവരുടെയും ശ്രെദ്ധ നേടുകയും ചെയ്തു , 70 വയസ്സ് കഴിഞ്ഞ ഒരാൾക്ക് ഇങ്ങനെ ഒന്നുംനികത്തും ഇരിക്കാനും ഒരളുടെ സഹായം ഇല്ലാതെ എഴുനേൽക്കാനും കഴിയില്ല എന്നാണ് പറയാറുള്ളത് എന്നാൽ മമ്മൂട്ടി ആരുടെയും സഹായം ഇല്ലാതെ ആണ് എഴുന്നേറ്റത് എന്നാണ് വീഡിയോയിൽ കാണാം , അത്ഭുതത്തോടെ ആണ് സഹ താരങ്ങൾ എല്ലാം നോക്കി നിന്നത് ,

Leave a Reply

Your email address will not be published. Required fields are marked *