മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ അവസാന 2 റിലീസുകള്‍

മലയാളത്തിൽ മാമൂട്ടിയുടെ  മൂന്ന് ചിത്രങ്ങൾ ആണ് മലയാളികൾക്ക് മുന്നിൽ എത്തിയത് എന്നാൽ ഇനിയും ഈ വർഷം മമ്മൂട്ടിയുടെ ചിത്രങ്ങൾ റിലീസ് ചെയ്യാൻ ഉണ്ട് , അതിൽ ഒന്നന്നാണ് ,  മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഇനി റിലീസ് അവൻ ഇരിക്കുന്ന ചിത്രങ്ങൾ ആണ് ഏജന്റ് എന്ന തെലുങ്ക് ചിത്രവും കെട്ടിയോലാനു എന്റെ മാലാഖയുടെ സംവിധായകൻ നിസാം ബഷീറിനൊപ്പം മമ്മൂട്ടി ഒന്നിക്കുന്നതിനെക്കുറിച്ച് ഞങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റോർഷാക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രവും . നിലവിൽ റോർഷാക്ക് എന്ന സിനിമയുടെ തിരക്കിൽ ആണ് മമ്മൂട്ടി ഉടൻ തന്നെ ഏജന്റ് എന്ന തെലുങ്ക് ചിത്രത്തിൽ അവസാന ഭാഗം ഷൂട്ട് ചെയ്യാൻ മണാലിയിലേക്ക് പോവും എനാണ് അറിയാൻ കഴിയുന്നത് ,
എന്നാൽ ഇപ്പോൾ റോർഷാക്ക് എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം ആണ് നടന്നുകൊണ്ടിരിക്കുന്നത് , അതുകഴിഞ്ഞാൽ ഉടൻ തന്നെ ഏജന്റ് എന്ന സിനിമയിൽ ചേരും എന്ന റിപോർട്ടുകൾ വരുന്നു , എന്നാൽ ഇതിനെല്ലാം പുറമെ മലയാളത്തിൽ മമ്മൂട്ടിയെ നായകനാക്കി ബി ഉണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൈകോർക്കാൻ ഒരുങ്ങുകയാണ് മമ്മൂട്ടി, ജൂൺ 5 ഈ ചിത്രത്തിന്റെ വർക്കുകളിൽ കടക്കാൻ ഇരിക്കുകയാണ് മമ്മൂക്ക , അതുപോലെ തന്നെ   ഈ ചിത്രങ്ങൾ എല്ലാം  വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് ആരാധകർ നൽകിയിരിക്കുനത്തു് , കുടുതൽ അറിയാൻ വീഡിയോ കാണുക ,
https://youtu.be/pnQXr0ec5mQ

Leave a Reply

Your email address will not be published. Required fields are marked *