വാവ സുരേഷ് പിടികൂടിയ മരപ്പട്ടി… (വീഡിയോ)

വാവ സുരേഷിനെ കാണാത്തവരായി ആരും തന്നെ ഇല്ല. പാമ്പുകളെ പിടികൂടുന്നതിന് വർഷങ്ങളായുള്ള പരിചയ സമ്പത്ത് ഉള്ള ഒരാളാണ് വാവ. വ്യത്യസ്തതരത്തിൽ ഉള്ള പാമ്പുകളെ വാവ സുരേഷ് പിടികൂടുന്നത് നമ്മൾ കണ്ടിട്ടുണ്ട്.

കടിയേറ്റാൽ ഉടൻ മരണം സംഭവിക്കുന്ന രാജവെമ്പാലയെ പിടികൂടുന്നതും കണ്ടു. എന്നാൽ ഇവിടെ ഇതാ വാവ സുരേഷ് പിടികൂടുന്നത് മരപ്പട്ടിയെയാണ്. പാമ്പിനെ മാത്രമല്ല മനുഷ്യർക്ക് ഉപദ്രവകാരികളായ ഏത് ജീവികളെയും വാവ പിടികൂടും. അതി സാഹസികമായി വാവ സുരേഷ് മരപ്പട്ടിയെ പിടികൂടുന്നത് കണ്ടുനോക്കു.. വീഡിയോ കാണാനായി ലിങ്കിൽ ക്ലിക്ക് ചെയ്യൂ. https://youtu.be/g8U5dZ7E328

There is no one who does not see Wawa Suresh. Wawa is someone who has years of experience in capturing snakes. We have seen Wawa Suresh catch snakes of different kinds.Rajavempala, who dies immediately after being bitten, was also seen captured. But here’s wawa Suresh catching the bark. Wawa will capture not only the snake but also any creatures that are harmful to humans. Watch Vava Suresh catch the bark in a daring manner…

Leave a Reply

Your email address will not be published. Required fields are marked *